Thilakan about Mamooty

ഞാൻ വിമർശിക്കുമെന്ന് മമ്മൂട്ടി ഭയപ്പെട്ടാൽ അയാൾ അയാളുടെ ചെയ്തികൾ നിയന്ത്രിക്കും! എന്നെ വിലക്കിയത് മിച്ചമുള്ള ആളുകളെ ഭയപ്പെടുത്താനാണ്’

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരികയും താരങ്ങൾ ഒന്നൊന്നായി ആരോപണ ശരങ്ങളേറ്റ് പിടയുകയും അവരില്‍ പലര്‍ക്കും സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് പല…

7 months ago