shami thilakkan about Suresh Gopi

“അവസരം തന്നിട്ടില്ലായിരിക്കാം.. പക്ഷേ മണ്ണു വാരിയിട്ടിട്ടില്ല”  സുരേഷ് ഗോപിയെക്കുറിച്ച് ഷമ്മി തിലകൻ…

മലയാളികളുടെ പ്രിയ താരരാജാവും, കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ആശംസകൾ നേർന്നതിന്റെ പേരിൽ നടനായ ഷമ്മി തിലകനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമുണ്ടായി. ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത…

10 months ago