Nikhila Vimal

രാത്രി വൈകിയും വയനാടിനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി നടി നിഖില വിമൽ..

കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം വയനാട്ടിൽ ഉണ്ടായത്. 150ലേറെ മൃദദേഹങ്ങളാണ് ഇതിനോടകം തന്നെ ലഭിച്ചത്. രക്ഷപ്പെടുത്തിയ ഒട്ടേറെ പേർ ആശുപത്രികളിലും, ക്യാമ്പുകളിലും കഴിയുന്നത്. ഇതിന്റെ…

8 months ago