Murali gopi about empuran

എമ്പുരാൻ പോലൊരു സിനിമ മമ്മൂട്ടിയെ വച്ച് ചെയ്യണം.. അത് എൻ്റെയും പൃഥ്വിയുടെയും ആഗ്രഹമാണ്.. മുരളീ ഗോപി

മലയാളി പ്രേക്ഷകർക്കും മോളിവുഡ് ഇൻഡസ്ടറിയുടെ പ്രിയ താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും, പൃഥ്വിരാജ് സുകുമാരനും. ഇരുവരും 2010ൽ റിലീസ് ചെയ്ത പോക്കിരി രാജ എന്ന സിനിമയിൽ പ്രേത്യേക്ഷപ്പെട്ടിരുന്നു. വലിയ…

10 months ago