ഇന്ന് മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് എന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു, അത് മഞ്ജു വാരിയറാണ്. ഈയൊരു പേര് സാധാരണക്കാരായ എല്ലാ സ്ത്രീകൾക്കും ആവേശം പകരുന്നതാണ്.…