വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കുന്ന സെലിബ്രിറ്റികള്‍ കുറവാണ്. മിക്കവരും സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രണയവും വിവാഹവും ഗര്‍ഭവുമെല്ലാം സമൂഹമാധ്യമങ്ങളിലെ വൈറല്‍ വിശേഷങ്ങളായി മാറാറുമുണ്ട്.…