Featured

ഷാജി പാപ്പനും ടീമം വീണ്ടും വരുന്നു ; ആട് 3 അന്നൗൻസ് ചെയ്ത് മിഥുൻ മാനുവൽ

ആദ്യ ഭാഗം വൻപരാജയമായി മാറുകയും ശേഷം ഒരുപാട് ഡിവിഡി റിലീസിനു ശേഷം പ്രേഷകരുടെ ഇടയിൽ ഏറെ ജനശ്രെദ്ധ നേടിയ ഒരു സിനിമയായിരുന്നു ആട്. പ്രേഷകരുടെ ആവശ്യപ്രകാരം രണ്ടാം ഭാഗം റിലീസ് ചെയ്യുകയും എന്നാൽ അത് തീയേറ്ററുകളിൽ വൻ വിജയമായി മാറുകയും ചെയ്ത ചലച്ചത്രം തന്നെയാണ് ആട് രണ്ടാം ഭാഗം. ഏറ്റവും കൂടുതൽ സിനിമ പ്രേക്ഷകർ കണ്ട ഒരു ചലച്ചിത്രമേ എന്നത് ആട് രണ്ടാം ഭാഗം സ്വന്തമാക്കിയിരുന്നു. ഷാജി പാപ്പൻ എന്ന പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത ജയസൂര്യ […]

ഷാജി പാപ്പനും ടീമം വീണ്ടും വരുന്നു ; ആട് 3 അന്നൗൻസ് ചെയ്ത് മിഥുൻ മാനുവൽ Read More »

ഇനി നിങ്ങൾക്കും നവ്യ നായരുടെ സാരീ ധരിക്കാം ; ഒരിക്കൽ ധരിച്ച സാരീകൾ വിൽപ്പനയ്ക്കുമായി നവ്യ നായർ

പലപ്പോഴും സിനിമ താരങ്ങളുടെ വസ്ത്രധാരണ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ച വിഷയമായി മാറാറുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാർ നമ്മളുടെ ഇടയിലുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അത്തരം ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള ഒരു സുവർണാവസരംമാണ് എത്തിയിരിക്കുന്നത്. തന്റെ കൈവശം മുള്ള സാരികൾ ഓൺലൈൻ വഴി വിൽക്കുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായർ. ‘പ്രീ-ലവ്ഡ് നവ്യ നായർ’ എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് താരം തന്റെ കൈവശമുള്ള സാരീകൾ വിൽക്കുന്നത്. തന്റെ ഏറ്റവും പുതിയ

ഇനി നിങ്ങൾക്കും നവ്യ നായരുടെ സാരീ ധരിക്കാം ; ഒരിക്കൽ ധരിച്ച സാരീകൾ വിൽപ്പനയ്ക്കുമായി നവ്യ നായർ Read More »

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പ്രശംസയ്ക്ക് പിന്നാലെ മഞ്ഞുമ്മൽ ബോയ്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ..

തീയേറ്ററുകളിൽ വൻ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമൽ ബോയ്സ്. യഥാർത്ഥ കഥയെ ആസ്പദമാക്കി മഞ്ഞുമൽ ടീം ഒരുക്കിയ ഒരു അതിജീവനക്കഥയാണ് മഞ്ഞുമൽ ബോയ്സ് സിനിമയിലൂടെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. മികച്ച ദൃശ്യാനുഭവമാണ് ചലച്ചിത്രം സമ്മാനിക്കുന്നത്. ഇപ്പോൾ ഇതാ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്ഥാലിൻ പ്രേശംസ അറിയിച്ചു കൊണ്ട് രംഗത്തെത്തിരിക്കുകയാണ്. കൂടാതെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  “മഞ്ഞുമൽ കണ്ടിരുന്നു. ജസ്റ്റ്‌ വാവൗ! കാണാതിരിക്കരുത്, അഭിനന്ദനങ്ങൾ”

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പ്രശംസയ്ക്ക് പിന്നാലെ മഞ്ഞുമ്മൽ ബോയ്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ.. Read More »

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടി…! വെളിപ്പെടുത്തി നടി മമിത ബൈജു…

സൂര്യയെ പ്രധാന കഥാപാത്രമാക്കി ബാല സംവിധാനം ചെയ്യാൻ ഇരുന്ന വണങ്കാൻ എന്ന സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞു നടി മമിത ബൈജു. നടൻ സൂര്യ പിന്മാറിയതിനു തൊട്ട് പിന്നാലെയാണ് താരവും പിന്മാറിയത്. കൂടാതെ ഈ സിനിമയുടെ ഡേറ്റ് ക്ലാഷ് ആയതോടെയാണ് താരം പിന്മാറിയത് എന്ന് ഒരിക്കൽ എഫ് എമിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സിനിമ ചിത്രീകരണത്തിടെ സംവിധായകനിൽ നിന്നും ഒരുപാട് തല്ലും വഴക്കും കിട്ടിയിരുന്നു എന്ന് താരം ഇതിന്റെ കൂടെ കൂട്ടി ചേർത്തു.

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടി…! വെളിപ്പെടുത്തി നടി മമിത ബൈജു… Read More »

Scroll to Top