തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടി സുരഭി ലക്ഷ്മി ഇപ്പോൾ കടന്ന് പോകുന്നത്. എആർഎം, റെെഫിൾ ക്ലബ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നടിയെ “മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം 2016 ൽ നേടിയത്തിരുന്നു. സുരഭിക്ക് കരിയറിൽ ഇപ്പോഴാണ് അർഹമായ അവസരങ്ങൾ ലഭിക്കുന്നതെനാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത് . റെെഫിൾ ക്ലബിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് സുരഭി ചെയ്തത്. ആക്ഷൻ രംഗങ്ങളിലും നടി തിളങ്ങിയിരുന്നു . ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിലും സുരഭി അഭിനയിച്ചിട്ടുണ്ട്.
ഇതേക്കുറിച്ചാണ് നടി ഇപ്പോൾ സംസാരിക്കുന്നത്. അതുവരെയും അങ്ങനെയാെരു സീൻ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. അന്ന് രാവിലെയാണ് ഇതേക്കുറിച്ച് ഷറഫും ശ്യാമേട്ടനും എന്നോട് പറയുന്നത്. സാധാരണ ഞാനാണ് എല്ലാവരെയും പറ്റിക്കുന്നത്, ഇനി എന്നെ പറ്റിക്കാൻ വേണ്ടി പറയുകയാണോ എന്നായിരുന്നു അന്ന് ചിന്തിച്ചത് . പൊതുവെ ഇങ്ങനെയാെരു സീൻ ചെയ്യുമ്പോൾ എല്ലാവരും മാറി നിൽക്കാറാണ് പതിവ്. കാരണം അഭിനയിക്കുന്നവർ കംഫർട്ടബിൾ ആയിരിക്കാനാണത്. സജീവേട്ടൻ സിഗരറ്റ് വലിക്കുന്ന ആളല്ലേ , പോയി ബ്രഷ് ചെയ്ത് വരൂ, അടുത്തത് കിസ്സിംഗ് സീനാണെന്ന് താൻ പറഞ്ഞെന്നും സുരഭി തമാശയിൽ പറഞ്ഞു.
ഉടനെ ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് ഓക്കെ റെഡി എന്ന് പറഞ്ഞ് വന്നു. ആ സെറ്റിലെ മൊത്തം ആൾക്കാരും ആ കിസ്സിങ് സീനിന്റ . അതിനെ പ്രൊഫഷണൽ രീതിയിൽ എല്ലാവരും കണ്ടെന്നും സുരഭി കൂട്ടിച്ചേർത്തു. സീനിൽ ഒരു റീ ടേക്ക് കൂടെ എടുക്കേണ്ടി വന്നിരുന്നു. ഈ സീൻ ചെയ്യുമ്പോൾ ടെക്നിക്കലായ വശങ്ങളിലേക്കായിരുന്നു ശ്രദ്ധയെന്നും സുരഭി പറഞ്ഞു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…