ഒരു കാലത്ത് മലയാള സിനിമയിൽ അതിസജീവമായി അഭിനയിച്ചിരുന്ന ഒരു നടിയായിരുന്നു സിത്താര. ചുരുക്കം ചില സിനിമകൾ കൊണ്ട് മാത്രം താരം തന്റെതായ സ്ഥാനം സിനിമ മേഖലയിൽ നേടിയെടുത്തിരുന്നു. മലയാള സിനിമയിൽ മാത്രമല്ല അന്യഭാക്ഷ ചലച്ചിത്രങ്ങളിലും താരത്തിനു അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
നാടുവഴികൾ, ചാണക്യം, വചനം, ഗുരു, മഴവിൽക്കാവടി, ചമയം തുടങ്ങിയ ഒട്ടുമിക്ക ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ താരത്തിനു ഭാഗ്യം ലഭിച്ചു. ലഭിക്കുന്ന വേഷങ്ങൾ എല്ലാം വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. മോളിവുഡിൽ നായികയായും, സഹനടിയായും നടി തിളങ്ങി കൊണ്ടിരുന്നപ്പോൾ തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ നിന്നും നായിക പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു തേടിയെത്തിരുന്നത്.
ഒട്ടുമിക്ക ഇൻഡസ്ട്രികളിൽ അഭിനയിച്ച താരത്തിനു നിരവധി ആരാധകരാണ് സൗത്ത് ഇന്ത്യയിൽ നിന്നും നടിക്കുള്ളത്. മലയാളത്തിലെ താരരാജാവായ മോഹൻലാലിന്റെ കൂടെയും, തമിഴിൽ സ്റ്റൈൽമന്നൻ രജനികാന്തിന്റെ കൂടെയും സിത്താര അഭിനയിച്ചിട്ടൂണ്ട്. ഇടയ്ക്ക് താരം ഒരിടവേള എടുത്തുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവ് സിത്താര നടത്തിയിരുന്നു. അമ്പത് വയസ് പിന്നിട്ടിട്ടും ഇപ്പോഴും താരം അവിവാഹിതയാണ്.
എന്തുകൊണ്ടാണ് താരം ഇത്രനാളും വിവാഹിതയാകുന്നതിന്റെ പറ്റി ചിന്തിക്കാത്തത് എന്ന് തെലുങ്ക് മാധ്യമം ചോദിച്ചപ്പോൾ അതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ചെറു പ്രായത്തിൽ വിവാഹിതയാവുന്നത് അത്ര താത്പര്യമില്ലാത്ത കാര്യമായിരുന്നു തനിക്ക്. ആയൊരു തീരുമാനത്തിൽ താരം ഉറച്ച് നിന്നിരുന്നു. അച്ഛനുമായി താരം നല്ല ബന്ധമായിരുന്നു പുലർത്തി കൊണ്ടിരുന്നത്. എന്നാൽ അച്ഛന്റെ വിയോഗത്തിനു ശേഷം ഈയൊരു കാര്യത്തോട് തനിക്ക് താത്പര്യം വന്നിട്ടില്ല എന്നാണ് സിത്താര പറയുന്നത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…