തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് രസികൻ മറുപടിയുമായി നടിയും ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന ഭാര്യമാരായ ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും സോഷ്യൽ മീഡിയയിലെ ട്രോളുകൾ. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ സിനിമയിലാണ് ട്രോളിൽ പറഞ്ഞിരുന്നത്. പിന്നാലെ ഇതിന് മറുപടിയുമായി ശീലു തന്നെ രംഗത്തെത്തി. ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചാണ് ശീലു മറുപടി കുറിച്ചത്. ‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭര്‍ത്താവിന്റെ കൂടെ വര്‍ക്ക് ചെയ്യാനും വേണമല്ലോ ഒരു ഭാഗ്യം എന്നായിരുന്നു ഒരാളുടെ കമന്റ്.ഭര്‍ത്താവിന്റേയും ഭാര്യയുടേയും പവര്‍ ഗ്രൂപ് എന്നായിരുന്നു മറ്റൊരാളുടെ മറുപടി. അതേ അതേ എന്നാണ് ഇതിന് മറുപടിയായി ശീലു കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ റിലീസ്. നടിയുടെ ഭർത്താവാണ് സിനിമയുടെ നിർമാണം.
ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവർ അടിച്ച് കേറി വാ! ട്രോളിനതിരെ മറുപടിയുമായി നടി ഷീലു
Posted by
Cinema Vines
–
Cinema Vines
Recent Posts
- ദിലീപിനെ സിനമാ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്, പക്ഷെ സംഭവിച്ചത് മറ്റൊന്ന്! പ്രൊഡക്ഷൻ കണ്ട്രോളർ
- ചിലർ എന്റെ അച്ഛനൊരു പൊട്ടനാ എന്ന് വിളിക്കും എന്നാൽ എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് പറയുന്നതാണ് സഹിക്കാൻ കഴിയാത്തത്! മാധവ് സുരേഷ്
- സൈക്കിൾ യാത്രികനെ ഇടിച്ചിട്ട് പോയ ലോറി പിടികൂടി നടി നവ്യ നായര്‍..
- ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ താൽപര്യമില്ല; എന്റെ ഫാൻ പേജുകൾ ഞാൻ ബ്ലോക്ക് ചെയ്യുന്നു! നിഖില
- ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജുവിന് കൊടുക്കരുതന്ന നിർദേശം ഉണ്ടായിരുന്നു. ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ല ! പ്രൊഡക്ഷൻ കൺട്രോളർ
Categories
Tags
Actor Dileep latest news Dileep daughter Meenakshi dance video Dileep latest news Gowri Lekshmi hot Gowri Lekshmi interviews Gowri Lekshmi latest trending songs Gowri Lekshmi songs got viral Keerthy Suresh Hot in Raghuthatha Movie Keerthy Suresh Movie Hot Keerthy Suresh Movie Raghuthatha Keerthy Suresh Raghuthatha Movie Madona Sebastian Madona Sebastian Hd Photos Madona Sebastian Hot photoshoot maharaja ott mandhakni ott manjil virinja pookkal manju manju warrior Meenakshi Dileep dance hot Mohanlal navya nair Nikhila Vimal Nikhila Vimal vayanad news Raghuthatha Movie Raghuthatha Movie trailer suresh gopi turbo ott vidhya Vijayakumar vidhya Vijayakumar hot