Categories: Entertainment

പൃഥ്വിരാജിനെ എന്തിന് പുകഴ്ത്തണം! അത്ര പെര്‍ഫെക്‌ട് ഒന്നുമല്ല അയാൾ ! എല്ലാവരെയും എനിക്ക് നന്നായി അറിയാം

മലയാള സിനിമ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്നു പോകുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മുൻ നിര താരങ്ങൾ വരെ ആരോപണവിധേയവരായി മാറിയത് കൊണ്ട് തന്നെ വിഷയം ഇപ്പോൾ ദേശിയ തലത്തിൽ ചർച്ചയാകുകയാണ്, ഇപ്പോഴിതാ മലയാള സിനിമാ നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയ ഏക നടൻ പൃഥ്വിരാജ് ആണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടി ഷക്കീല രംഗത്ത് വന്നിരിക്കുകയാണ്.

പൃഥ്വിരാജ് അങ്ങനെ പറയത്തക്ക നല്ലതൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരമൊരു സന്ദർഭത്തില്‍ പൊതുവായി നല്‍കുന്ന ഉത്തരം മാത്രമാണ് നടൻ നല്‍കിയതെന്നും പൃഥ്വിരാജിനെ അത്ര പെർഫെക്ടായി ഉയർത്തി കാണിക്കേണ്ട എന്നും നടി ഷക്കീല പറഞ്ഞത്. അതല്ലാതെ പൃഥ്വിരാജ് എന്ത് ചെയ്തു. അന്വേഷണം നടത്തണം, സത്യമാണോ എന്ന് അറിയണം, പ്രതികളെ ശിക്ഷിക്കണം. ഇതല്ലേ പൃഥ്വിരാജ് പറഞ്ഞത്. ഇതുതന്നെയല്ലേ നമ്മളും പറയുക. മാധ്യമങ്ങളുടെ ചോദ്യത്തിന് പൊതുവേ പറയുന്ന ഉത്തരമാണിത്. ഇതിന്റെ പേരില്‍ പൃഥ്വിരാജിനെ പറ്റി സംസാരിക്കേണ്ട ആവശ്യം പോലുമില്ല.

നമ്മൾ ഇപ്പോൾ മോഹൻലാലിനോട് പോയി ചോദിച്ചാലും ഇതുപോലെ പൃഥ്വിരാജ് പറഞ്ഞ അതേ ഒഴുക്കൻ മറുപടി തന്നെ ലഭിക്കും. ആരോട് ചോദിച്ചാലും ഈ ഉത്തരമായിരിക്കും ലഭിക്കുക. അല്ലാതെ പൃഥ്വിരാജ് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്നയാള്‍ നല്ലത്, ഇന്നയാള്‍ മോശം എന്നൊന്നും പറയാൻ കഴിയില്ല, ഇവരും ഇത് ചെയ്തിട്ടുണ്ടോ എന്ന് പറയാൻ സാധിക്കില്ല. മാധ്യമത്തിനു മുൻപില്‍ സംസാരിച്ചത് കൊണ്ട് പൃഥ്വിരാജ് പെർഫെക്‌ട് ആണെന്ന് പറയാൻ ശ്രമിക്കേണ്ട.

ഒരുപാട്, വിഷയങ്ങള്‍ പലരെയും പറ്റി എനിക്ക് നന്നായി അറിയാം. അതുകൊണ്ട് എന്തെങ്കിലും ഒരു പ്രസ്താവന നടത്തി എന്നതിന്റെ പേരില്‍ ഒരാള്‍ വലിയ സംഭവമാണെന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല എന്നും ഷക്കീല പറയുന്നു, അതുപോലെ മലയാള സിനിമയിലെ പവർ ഗ്രൂപ്പ് അത് മോഹൻലാലും മമ്മൂട്ടിയുമാണെന്നും ഷക്കീല പറയുന്നു

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 months ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

2 months ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

2 months ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

2 months ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 months ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 months ago