Categories: Entertainment

കട്ട് പറഞ്ഞിട്ടും ആ നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും ഇത് പ്രയോജനപ്പെടുത്താറുണ്ട് : സയാനി ഗുപ്ത


ഇന്റിമസി സീനുകളില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ നേരിട്ട മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടി സയാനി ഗുപ്ത. സംവിധായകന്‍ കട്ട് വിളിച്ചിട്ടും ഒരു നടന്‍ തന്നെ ചുംബിച്ചുകൊണ്ടിരുന്നു എന്നാണ് താരം പറയുന്നത്.
ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും ഇങ്ങനെ പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവര്‍ക്കൊപ്പം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരാളെ വല്ലാതെയാക്കും. ആരും അറിയാതെയായിരിക്കും ഇങ്ങനെ സംഭവിക്കുക. പ്രൈം സീരീസ് ആയ ഫോര്‍ മോര്‍ ഷോര്‍ട്സ് പ്ലീസില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവച്ചത് . ഗോവയിലെ ബീച്ചില്‍ ബിക്കിനി ഇട്ട് മണ്ണില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നു. തനിക്ക് മുന്നില്‍ 70ഓളം ആണുങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഒരാള്‍ പോലും ഒരു ഷോള്‍ പോലും എനിക്ക് തന്നില്ല.അഭിനേതാക്കളുടെ സുരക്ഷയെ കുറിച്ച് പരിഗണിക്കാതിരിക്കുന്ന ഈ ചിന്താഗതിയില്‍ മാറ്റമുണ്ടാകണം. സെക്കന്‍ഡ് മാര്യേജ് ഡോട്ട് കോം എന്ന ചിത്രത്തിലൂടെയാണ് സയാനി അഭിനയരംഗത്തേക്ക് എത്തുന്നത്. ജോളി എല്‍എല്‍ബി 2, ഫാന്‍, ജഗ്ഗ ജാസൂസ്, ആര്‍ട്ടിക്കിള്‍ 15, ക്വാബോന്‍ ക ജമീല തുടങ്ങിയ ചിത്രങ്ങളിലലും അഭിനയിച്ചിട്ടുള്ള നടിയാണ് സയാനി.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago