ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന “ക്വീന്‍”എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ സാനിയ ബാലതാരമായും നിറവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ക്വീനിന് ശേഷം ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാനും സാനിയക്ക് സാധിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ യൂട്യുബേഴ്‌സിന്റെ ക്യാമറ ആങ്കിളിനെ കുറിച്ച് സംസാരിക്കുകയാണ് സാനിയ അയ്യപ്പന്‍. ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഡാന്‍സ് കളിക്കില്ലെന്ന് ആദ്യമേ അവരോട് പറയുമെന്ന് സാനിയ അയ്യപ്പന്‍ പറയുന്നത്. ഡാന്‍സ് കളിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ല, പക്ഷെ അത് ഷൂട്ട് ചെയ്യുന്ന ക്യാമറ ആങ്കിള്‍ വള്‍ഗറാണെന്നാണ് സാനിയ പറയുന്നത്.
അത്തരക്കാര്‍ വള്‍ഗറായിട്ടുള്ള ആങ്കിളില്‍ എടുത്ത വീഡിയോ വയറലാക്കുമെന്നും അതാണ് അവരുടെ കണ്ടന്റെന്നുമാണ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്
‘
ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍
Posted by
–