ഇന്ത്യയിൽ തന്നെ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു യാഷ് നായകനായി എത്തിയ കെ ജി എഫ്, കെ ജി എഫ് 2. വലിയ വിജയമായിരുന്നു ഈ സിനിമകൾക്ക് ലഭിച്ചിരുന്നത്. ഇത്തരം ബിഗ് ബഡ്ജറ്റ് സിനിമകൾ നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ഹോമ്പാലെ ഫിലിംസ്. ഇരുവരുടെ ഏറ്റവും വലിയ സിനിമയായ രഘു ടാറ്റാ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്.
ഈ സിനിമയിൽ നായികയായി എത്തുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നായികയായ കീർത്തി സുരേഷാണ്. നായിക പ്രാധാന്യമുള്ള സിനിമയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതുമാത്രമല്ല ഹോംമ്പാലെ ഫിലിംസിന്റെ കോമഡികൾ അടങ്ങിയ ചലച്ചിത്രവും കൂടിയായിരിക്കും ഇത്. കയൽ വീഴി എന്ന കഥാപാത്രമായിരിക്കും കീർത്തി സുരേഷ് കൈകാര്യം ചെയ്യുന്നത്.
സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുമൻ കുമാറാണ്. എം എസ് ഭാസ്കർ, രവീന്ദ്ര വിജയ്, ദേവദർശിനി, വിജയ്കുമാർ എന്നിവരാണ് കീർത്തി സുരേഷ് കൂടാതെ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ട്രൈലെർ നിർമ്മാണ കമ്പനിയായ ഹോംമ്പാലെ ഇരുവരുടെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുകയാണ്. ഒരു നാട്ടിൻ പുറത്ത് നടക്കുന്ന രഘു താത്ത എന്ന പെൺകുട്ടിയുടെ കഥയാണ് സിനിമയുടെ ഉടനീളം കാണിക്കുന്നത്.
കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് കൊണ്ട് തന്നെ ആരാധകരും സിനിമ പ്രേഷകരും സിനിമയെ ഇരുകൈകൾ നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്. ഈ വരുന്ന ഓഗസ്റ്റ് 15നാണ് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെക്കുന്ന കീർത്തി സുരേഷ് ഈ സിനിമയിലും നല്ലൊരു കഥാപാത്രത്തിൽ കാണാൻ സാധിക്കും.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…