#image_title
ഇന്ത്യൻ സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത മലയാളികളുടെ അഭിമാനമായ നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരപുത്രനായിട്ട് സിനിമ മേഖലയിലേക്ക് എത്തിയതാണെങ്കിലും ഇന്ന് സംവിധാനം, അഭിനയം, നിർമ്മാതാവ്, പ്ലേ ബ്ലാക് സിങ്ങർ എന്നീ നിലകളിൽ താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ബിബിസി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് തന്റെ ജീവിത പങ്കാളിയാക്കി മാറ്റിയത്.
ഇരുവരും താങ്ങളുടെ പതിമൂന്നാം വിവാഹ വാർഷിക ആഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ “സന്തോഷകരമായ വാർഷിക പങ്കാളി, സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് അവിശ്വസനീയമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ വരെ, ഇതൊരു നരകയാത്രയ്യയിരുന്നു. വലിയ സ്വപ്‍നങ്ങൾ കാണുന്നതിനും കഠിനമായ യുദ്ധങ്ങൾ ഏറ്റെടുക്കുന്നതിനും, ഈ യാത്ര വരും വർഷങ്ങളിൽ നമ്മളെ എവിടെക്കാണ് കൊണ്ട് പോകുന്നതെന്ന് കാണാൻ കാത്തിരിക്കാനാവില്ല” എന്നിങ്ങനെയാണ് പൃഥ്വരാജ് കുറിച്ചത്.
“13 കൊല്ലം നിങ്ങളോടപ്പം, വൗ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ കുട്ടികളായിരിക്കുന്നതിൽ നിന്ന് ഇപ്പോൾ ഒരു അത്ഭുതകരമായ പെൺകുട്ടിയുടെ മാതാപിതാക്കളായി. പല പ്രാവശ്യം പാറക്കെട്ടുകൾ പോലെയുള്ള ഈ റോഡിലൂടെ നമ്മൾ എത്ര ദൂരം നടന്നു, എന്നിട്ടും ഞങ്ങൾ ഇവിടെയുണ്ട്. പതിമൂന്നാം വാർഷിക ആശംസകൾ പൃഥ്വി. നമ്മളുടെ സ്വപനം നടക്കാനും, ഒരുമിച്ച് മികച്ച ജീവിതം നയിക്കാനും, നമ്മൾ പരസ്പരം പ്രേരിപ്പിക്കുന്ന നിരവധി വർഷങ്ങൾ ഒരുമിച്ച്” എന്നിങ്ങനെയായിരുന്നു സുപ്രിയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുറുപ്പിന്റെ കൂടെ തന്നെ പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ സുപ്രിയ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് വാർഷിക ആശംസകളുമായി ഇരുവരുടെയും കമന്റ് ബോക്സിൽ എത്തിയത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…