മലയാളികൾക്ക് പരിചിതമായ പാട്ടാണ് കരിങ്കാലിയല്ലേ എന്ന പാട്ട്. പിന്നീട് ആവേശം സിനിമ ഇറങ്ങിയതോടെ പാട്ട് വീണ്ടും ഹിറ്റായി. മലയാളത്തിനകത്തും പുറത്തും പ്രായഭേദമന്യേ ആളുകൾ ഇത് റീൽ ചെയ്യാനും തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലും ഇത് വൈറൽ ആണ്.
എന്നാൽ കരിങ്കാളിയല്ലേ എന്ന പാട്ട് നടി നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചു എന്ന് പറഞ് പാട്ടിൻ്റെ നിർമാതാക്കൾ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ചലച്ചിത്ര താരം നയൻതാരയുടെ കമ്പനി ഈ പാട്ട് സാനിറ്ററി പാഡിന്റെ പരസ്യത്തിന് ഉപയോഗിച്ചുവെന്നും, അതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നുമാണ് നിർമാതാക്കൾ പറയുന്നത്.
ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാന്‍ഡുകളുടെ കോണ്‍ട്രാക്ട് ഒപ്പിടാന്‍ ഇരിക്കെയാണ് ഈ പ്രമോഷന്‍ വീഡിയോ എത്തിയത്.ഇതോടെ കമ്പനികള്‍ കരാറില്‍ നിന്നും പിന്തിരിഞ്ഞു എന്നാണ് പാട്ടിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ പറയുന്നത്. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…