മികച്ച തിരിച്ചു വരവോടെ ഒരുപാട് അവസരങ്ങൾ നേടിയെടുത്ത താരമാണ് നവ്യ നായർ. അഭിനയ ജീവിതത്തിനൊപ്പം താരം നൃത്തത്തിനും ഏറെ ശ്രെദ്ധ നൽകുന്നുണ്ട്. കൃഷ്ണ ഭഗവാന്റെ ഭക്തിയാണ് നവ്യ നായർ എന്ന കാര്യം ആരാധകർക്ക് അറിയാവുന്നതാണ്. ഇപ്പോൾ ഇതാ തിരുപ്പതി ഭഗവാനോട് തന്റെ ഭക്തിയെ കുറിച്ച് സംസാരിക്കുകയാണ് നവ്യ നായർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം താരം തുറന്നു പറഞ്ഞത്. തിരുപ്പതി പോകുന്ന സമയത്ത് എപ്പോളും തിരക്കാണ്.
വിഐപി ടിക്കറ്റ് എടുത്തെന്ന് പറഞ്ഞാലും അവിടെ തിരക്കിന്റെ കാര്യത്തിൽ യാതൊരു മാറ്റവുമില്ല. പതിനായിരം രൂപയാണ് വിഐപ്പി ടിക്കറ്റിനു. വൈകുണ്ഡ ഏകാദശി സമയം, ഞാൻ അറിഞ്ഞിരുന്നില്ല. ഇന്ന ദിവസം അവിടെ പോകാമെന്ന് പ്ലാൻ ചെയ്തു. എന്നാൽ അവസാന സമയത്ത് ശരിയായില്ല. തൊഴാൻ വേണ്ടി ഒരു കാര്യങ്ങളും ലഭിക്കില്ലെന്ന് വീട്ടിൽ പറഞ്ഞു, പക്ഷെ താൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും അതിന്റെ തലേ ദിവസം നല്ല പനിയും പിടിക്കപ്പെട്ടു.
രാത്രി സമയത്ത് നല്ല പനി ആയപ്പോൾ അമ്മ ആകെ പേടിച്ചു പോയി. രാവിലെ ആറ് മണിക്കാണ് ദർശനം. നിർബന്ധം പിടിച്ചു കുളിക്കുകയും ദർശനത്തിൽ എത്തി എന്നെ കണ്ട കുറച്ചു പേർ ഇരിക്കാൻ കസേര നൽകുകയും ചെയ്തു. അമ്മയുടെ തോളത്ത് ചാരി താൻ ഉറങ്ങി പോയി. കുറച്ച് കഴിഞ്ഞ് ഗേറ്റ് തുറക്കുകയുംഞാൻ അമ്പലത്തിലേക്ക് നടക്കുകയും ചെയ്തു. ഭഗവാനെ കാണാൻ നിൽക്കുന്ന ഞാനും, തൊട്ട് പുറകിൽ അമ്മയുമുണ്ടായിരുന്നു. എന്റെ പിന്നിൽ സെക്യൂരിറ്റി ചേട്ടനുണ്ട്. ആ ചേട്ടൻ എല്ലാവരെയും തള്ളുന്നുണ്ട്.
പക്ഷെ എന്നെയും അമ്മയെയും ആ ചേട്ടൻ തള്ളില്ല. തനിക്ക് പറയാനുള്ളതൊക്കെ താൻ ഭഗവാനോട് പ്രാർത്ഥിച്ചു. ഭഗവാനേ ഇനി തന്നെ വിട്ടോളു എന്ന് പറഞ്ഞു. അപ്പോൾ അവർ സ്നേഹത്തോടെ മാറ്റിയെന്നും നവ്യ ഓർത്തു. ശേഷം തന്റെ അച്ഛനും അമ്മയും തനിക്ക് അതിശയമായി തിരുപ്പതി ഭഗവാന്റെ ശിൽപം തനിക്ക് കൊണ്ട് നൽകിയെന്നും നവ്യ വ്യക്തമാക്കി.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…