മലയാളത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് നവ്യ നായർ. അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത് ശക്തമായ തിരിച്ചു വരവ് താരം നേരത്തെ തന്നെ നടത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകർ തന്നെ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. തന്റെ തിരിച്ചു വരവിൽ നവ്യ നായർ നടത്തിയ സിനിമകൾക്ക് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോൾ ഇതാ തന്റെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് നവ്യ നായർ മറുപടി പറയുകയാണ്.
വിവാഹമാകരുത് ജീവിതത്തിന്റെ അവസാന വാക്ക്. എല്ലാവരും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നാണ് നവ്യ നായർ പറയുന്നത്. വിവാഹത്തിനു ശേഷം എങ്ങനെ സാമ്പത്തികം കൈകാര്യം ചെയ്യണമെന്ന ചോദ്യത്തിനാണ് നവ്യ നായർ മറുപടി പറയുന്നത്. നമ്മൾ ജോലി ചെയ്യണം. നമ്മളുടെ പണം നമ്മൾ കൈയിൽ സൂക്ഷിക്കണം. നമ്മളുടെ കൈയിൽ ലിക്വിഡ് ആയി പണമുണ്ടാവുമ്പോളാണ് നമ്മൾക്ക് കൂടുതൽ ധൈര്യം ജീവിതത്തിലുണ്ടാവുകയുള്ളു.
നിസാരമായ നമ്മളുടെ ആവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ കൈവശം പണം തന്നെയുണ്ടാവാണം. ഈ ലോകത്ത് പണം ഇല്ലാത്തവൻ പിണമാണെന്ന് പറയുന്നത് എത്രെയോ ശരിയാണ്. എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുക എന്ന പറയുന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. അത് ജീവിതത്തിൽ സംഭവിക്കുന്ന കാര്യമായിരിക്കണം. നമ്മൾ ഒരാളെ സക്സസ് ഫുൾ ആണോ അല്ലയോ എന്ന് കണക്കാക്കുന്നത് വിവാഹം കഴിച്ചോ എന്നത് കൊണ്ടല്ല.
മക്കൾക്ക് വേണ്ടി ജീവിതം ത്യജിച്ച എത്ര അമ്മമാരെ നമ്മൾ ഓർക്കാറുണ്ട്. അത് മോശമാണെന്നല്ല. നമ്മളുടെ മക്കൾ, ഭർത്താവ്, അച്ഛൻ, അമ്മ എന്ന് പറഞ്ഞത് നമ്മളുടെ ലോകത്തെ നമ്മൾ ചെറുതാക്കരുത്. മറിച്ച് ഈ ലോകത്തെ നമ്മൾ വിശാലമായി കാണണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നവ്യ നായർ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…