മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് വിനായകൻ. എന്നാൽ സ്വഭാവം കൊണ്ടും സംസ്കാരം ഇല്ലായ്മ കൊണ്ടും ധാരാളം ആക്ഷേഭങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാൽ ഇതെല്ലാം ഇദ്ദേഹത്തിൻറെ പ്രകൃതമാണ് എന്നും ഇദ്ദേഹത്തിന്റെ ജാതി കാരണമാണ് അനാവശ്യമായി ഇദ്ദേഹത്തെ ആളുകൾ കളിയാക്കുന്നത് എന്നുമാണ് താരത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
എന്നാൽ രസകരമായ ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മോഹനൻ പിസി പയ്യപ്പിള്ളി എന്ന വ്യക്തിയാണ് ഈ പോസ്റ്റ് സിനിമ പാരഡൈസൊ ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്നത്. “ഈ പറയുന്നത് തെറ്റാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ കംപ്ലീറ്റ് ആക്ടറുടെ സ്ഥാനത്ത് വിനായകനെ ഒന്ന് സങ്കൽപ്പിച്ചാൽ മാത്രം മതി” എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. മോഹൻലാൽ കാണിച്ച ഏറ്റവും വൃത്തികെട്ട ഒരു അശ്ലീല ആംഗ്യത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. അതിനെ ഒരു നല്ല തമാശയായി ആസ്വദിക്കാൻ പൊതു സമൂഹം ശീലിച്ചിരിക്കുന്നു. അശ്ലീലതയുടെ തീവ്രത അദ്ദേഹത്തിന് അനുവദിച്ചു നൽകപ്പെട്ട പ്രിവിലേജ് വച്ചു അളന്നതിനാൽ, അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി പ്രബുദ്ധ സദാചാരം മലയാളിക്ക് തോന്നുന്നതേ ഇല്ല. ഈ തോന്നലില്ലായ്മയുടെ പേരുതന്നെയാണ് ജാതി. ഈ പറയുന്നത് തെറ്റാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ കമ്പ്ലീറ്റ് ആക്ടറെ സ്ഥാനത്ത് വിനായകനെ ഒന്ന് സങ്കൽപ്പിച്ചാൽ മാത്രം മതി. മലയാളി പൊളിയാണ്” – പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്കിലെ അതിതീവ്ര ഇടത് ലിബറൽ ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ് ഈ ഗ്രൂപ്പ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ആയിരിക്കണം ഇത്തരത്തിൽ ഒരു പോസ്റ്റ് ഈ ഗ്രൂപ്പിൽ ഇടാൻ മോഹനൻ എന്ന വ്യക്തിയെ പ്രേരിപ്പിച്ചത്. എന്നാൽ പതിവിന് വിപരീതമായി മോഹനൻ എന്ന വ്യക്തിയെ എയറിൽ കയറ്റുകയാണ് ഗ്രൂപ്പിലുള്ളവർ. വിനായകൻ കാണിക്കുന്ന വൃത്തികേടുകളെയും തന്തയില്ലായ്മകളെയും ജാതിയുടെ പേരിൽ അനുവദിച്ചു കൊടുക്കുന്നതിന്റെ പേര് എന്താണ് എന്നാണ് വലിയൊരു വിഭാഗം ആളുകളും ഇദ്ദേഹത്തോട് തിരിച്ചു ചോദിക്കുന്നത്. ഇന്ന് മലയാള സിനിമയിൽ വിനായകനെ പോലെ വലിയ ഒരു മാലിന്യം വേറെയില്ല എന്നും വിനായകൻ ചെയ്തുകൂട്ടിയ വൃത്തികേടുകളിൽ മോഹൻലാലിനെ നിങ്ങൾക്ക് സങ്കൽപ്പിച്ചു നോക്കാൻ പറ്റുമോ എന്നുമൊക്കെയാണ് കമന്റിലുള്ളവർ തിരിച്ചു ചോദിക്കുന്നത്
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…