Categories: Entertainment

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിക്കുകയും
തന്റെ അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങളടക്കം കരസ്ഥമാക്കിയ ഒരാളും കൂടിയായിരുന്നു നടി. എന്നാൽ പിന്നീട് സിനിമാ കരിയറില്‍ ഒരു ഇടവേള എടുക്കുകയും അതിനു ശേഷം സത്യന്‍ അന്തിക്കാടിനെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചു വരുകയുമായിരുന്നു. 

നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് നടി . ഇതിനിടയിൽ  മോഹന്‍ലാലിനെയും, മമ്മൂട്ടിയെയും കുറിച്ച് പറയുകയാണ് നടി. ചെറുപ്പത്തില്‍ താന്‍ ഒരു മോഹന്‍ലാല്‍ ഫാനായിരുന്നുവെന്നും, വാത്സല്യം, അമരം പോലെയുള്ള സിനിമകള്‍ കണ്ട് മമ്മൂട്ടിയോട് തോന്നിയത് വല്യേട്ടനോടുള്ളത് പോലുള്ള ഒരു ഇഷ്ടമായിരുന്നെന്നും ചെറിയ വയസ്സിലൊക്കെ മോഹന്‍ലാലിനെ കാണുമ്പോള്‍ ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നന്നുവാണ് മീര ജാസ്മിന്‍ പറയുന്നത്

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

10 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

2 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago

മിടുക്കനായ വിദ്യാർത്ഥിയുടെ മാർക്ക് കുറകാൻ ആവശ്യപെട്ടു… അതും ദാരിദ്ര്യത്തിൻ്റെ പേരിൽ…! തൻ്റെ ഒരു അനുഭവം പങ്കുവെച്ച് അധ്യാപിക..

വിദ്യ അഭ്യസിക്കുന്ന വിദ്യാലയത്തിൽ നിന്നും ഗസ്റ്റ് ഫാക്കൾട്ടിയ്ക്ക് വേണ്ടി ജോലി ചെയ്യണ്ട വന്ന ഒരു അദ്ധ്യാപികയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ…

3 weeks ago