മലയാള സിനിമയിലൂടെ കടന്നു വന്ന് പിന്നീട് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിയ അഭിനയത്രിയാണ് മഡോണ സെബാസ്റ്റ്യൻ. വളരെ കുറച്ച് സിനിമകൾ കൊണ്ട് ഒട്ടേറെ ആരാധകരെ താരം നേടിയെടുത്തിരുന്നു. നിവിൻ പോളി നായകനായി എത്തി തകർത്ത് അഭിനയിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളികളുടെ ഇടയിൽ താരം ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. കിട്ടുന്ന വേഷങ്ങൾ എല്ലാം വളരെ മനോഹരമായിട്ടാണ് താരം കൈകാര്യം ചെയ്യാറുള്ളത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഡോണ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന മിക്ക ചിത്രങ്ങളെല്ലാം വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ മഡോണ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. നേരത്തെ പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങളുടെ കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ മഡോണ പങ്കുവെച്ചിരിക്കുന്നത്.
സിനിമകളിൽ അങ്ങനെ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യാത്ത താരം ഗ്ലാമർസ് ലുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകർ കണ്ട് ഞെട്ടിരിക്കുകയാണ്. ക്യാമറമാൻ ഹരികുമാർ വളരെ മനോഹരമായി ക്യാമറ കണ്ണുകളിലൂടെ പകർത്തിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണ ആരാധകരുടെ മുന്നിലെത്തിയത്. ഒരുപാട് കമന്റ്സ്, ലൈക്സാണ് തന്റെ പുതിയ ചിത്രങ്ങൾക്ക് ലഭിച്ചത്. അതേസമയം കഴിഞ്ഞ വര്ഷം തിയേറ്ററിൽ റിലീസ് ചെയ്ത പത്മിനിയാണ് മഡോണ ഏറ്റവും അവസാനമായി മലയാള ചിത്രത്തിൽ അഭിനയിച്ചത്.
ഏറ്റവും ഒടുവിൽ ഇറങ്ങിയ ദളപതി വിജയ് കേന്ദ്രകഥാപാത്രമായി തകർത്ത് അഭിനയിച്ച ലിയോ എന്ന സിനിമയിലും മഡോണ സുപ്രധാരണ വേഷം കൈകാര്യം ചെയ്തിരുന്നു. മലയാള സിനിമകളിൽ നിലവിൽ താരം ഒന്നിലും കരാർ ഒപ്പിട്ടിട്ടില്ല എന്നതാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ജോളി ഓ ജിംഖാന, അദ്യശ്യശാലി എന്നീ തമിഴ് ചിത്രങ്ങളാണ് മഡോണയുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…