ഇരയും വേട്ടക്കാരനും അഭിപ്രായവ്യത്യാസം വന്ന് രണ്ടുവഴിയിലായിക്കഴിഞ്ഞാൽ പീഡനം ആരോപിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി കൃഷ്ണപ്രഭ.ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങളായിട്ട് എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നവർ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്ന് താരം പറഞ്ഞു.
മാറ്റങ്ങൾ മുന്നിൽ കണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും എന്നാൽ വ്യക്തിപരമായി താത്പര്യമില്ലാത്തവരെ കരിവാരിത്തേക്കാനും പ്രതിക്കൂട്ടിൽ നിർത്താനുമാണ് ചിലർ ശ്രമിക്കുന്നതെന്നും കൃഷ്ണപ്രഭ ആരോപിച്ചു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാനസൗകര്യങ്ങളും വേതനക്കുറവും ചർച്ച ചെയ്യാൻ ആരും തയ്യാറാവാത്തത് സങ്കടകരമാണെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…