സിനിമയിലും ജീവിതത്തിലുംതാര ജോഡികളാകാൻ ഭാഗ്യം ലഭിച്ച, മലയാളി ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് ദിലീപും കാവ്യാമാധവനും. ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ കാവ്യയെ ഇന്നും മലയാളകൾ ഇഷ്ട്ടപെടുന്നുണ്ട്. മിമിക്രിയിൽ നിന്ന് തുടങ്ങി നായക നടനായി മാറിയ താരമാണ് ദിലീപ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് ആദ്യമായി ഇരുവരും ജോഡികളായി അഭിനയിച്ചത്.പിന്നീടങ്ങോട്ട് ദിലീപിന്റെ ഭാഗ്യ നായികയായി മാറുകയായിരുന്നു കാവ്യ. മീശമാധവൻ, തെങ്കാശ്ശിപട്ടണം, തിളക്കം, റൺവേ, ഇൻസ്‌പെക്ടർ ഗരുഡ് തുടങ്ങി 30 ഓളം ചിത്രങ്ങളിൽ ഇരുവരും ജോഡികളായി എത്തിയിട്ടുണ്ട് .എന്നാൽ
വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും കാവ്യ വിട്ട് നിന്നിരുന്നു. എന്നാൽ ഒരു വർഷം പോലും തികയ്ക്കാതെ, ദാമ്പത്യം അവസാനിപ്പിച്ച് വീണ്ടും സിനിമയിലേക്ക് വരുകയായിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കാരണങ്ങളിൽ ഉയർന്നുവന്നതും ദിലീപിന്റെ പേരായിരുന്നു .നടി മഞ്ജുവാര്യരുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ഇത് കൂടുതൽ ശക്തമാകുകയും ചെയ്തു. പിന്നീട് അടൂർ ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുകയിരുന്നു സിനിമയിലും . ജീവിതത്തിലും ഒന്നിക്കാനുള്ള നിമിത്തം കൂടിയായിരുന്നു അത്. ഇവരുടെ എട്ടാം വാർഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഈ വേളയിൽ ദിലീപിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് കാവ്യ പങ്കുവച്ചിരത്.അന്ന് തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടി ആയാണ് ചിത്രം.കാവ്യയുമായുള്ള വിവാഹം കയിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമായിരുന്നു ദിലീപ് നടിയെ ആകമിച്ച കേസിൽ ജയിലിൽ കയറുന്നത് . ഇതെല്ലാം കാവ്യയുടെ നിർഭാഗ്യമാണെന്നായിരുന്നു വിമർശനം. മഞ്ജുവുമായുള്ള വേർപിരിയലിനും കാരണം കാവ്യയാണെന്നുള്ള സംസാരവും വന്നിരുന്നു. ദിലീപിന്റെ ശനിദശ തുടങ്ങിയെന്ന് പരിഹസിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ട് . എന്നാൽ ഒരിക്കലും ദിലീപ് കാവ്യയെ തള്ളിപ്പറഞ്ഞിരുന്നില്ല . എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ സന്തുഷ്ടകുടുംബമാണ് ഇന്നും . അതിനാൽ ഇപ്പോൾ വിമർശനങ്ങളോ പരിഹാസമോ ഇല്ലാതെ ആശംസകൾ കൊണ്ട് ഇരുവരെയും മൂടുകയാണ് ആരാധകർ.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…