Categories: Entertainment

കല്യാണിപ്രിയദർശന് മാല ചാർത്തി ശ്രീറാം. ആരാധകരെ ഞെട്ടിച്ച വിവാഹം; വൈറലായി വിവാഹ വീഡിയോ.!!

ഇന്നത്തെ കാലത്ത് സിനിമ ലോകം അടക്കി ഭരിക്കുന്നത് താരപുത്രന്മാരും താരപുത്രിമാരും ആണന്നതിൽ സംശയമില്ല. നടൻ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൽ എല്ലാ മലയാളികൾക്കും പ്രിയങ്കരനാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് താരത്തിനെ പ്രാക്ഷകർ കൂടുതൽ ഇഷ്ട്ടപ്പെടാൻ തുടങ്ങിയത്. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളായ കല്യാണി പ്രിയദർശനെയും ജനങ്ങൾ വലിയ രീതിയിലാണ് സ്വീകരിച്ചത്.


ബാല്യ കാല സുഹൃത്തുക്കളായ പ്രണവും കല്യാണിയും നായികാ നയകന്മാരായി ആദ്യം അഭിനയിച്ചത് ഹൃദയം സൂപ്പർ ഹിറ്റ് ചിത്രത്തിലായിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമകൾക്ക് പ്രത്യേക ഫാൻസ്‌ ബേസ് തന്നെയുണ്ട്. പലപ്പോഴും കല്യാണിയും പ്രണവും തമ്മിൽ വിവാഹം എന്നുള്ള തരത്തിൽ വാർത്തകളും ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ ഉയർന്ന് വരാറുമുണ്ട്. എന്നാൽ അത്തരം സോഷ്യൽ മീഡിയ പോസ്റ്റുകളെയും ഗോസിപ്പുകളെയും കല്യാണി ഇന്റർവ്യൂകളിൽ അടക്കം തള്ളി കളയാറാണ് പതിവ്.എന്നാൽ ഇപ്പോൾ കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. നവവധുവിന്റെ വേഷത്തിലാണ് വീഡിയോയിൽ കല്യാണി എത്തുന്നത്. വരനായിട്ട് സീരിയൽ താരമായ ശ്രീറാം രാമചന്ദ്രനാണ്.ശ്രീറാമിന്റെ സോഷ്യൽ മീഡിയ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹമാണോ എന്നൊക്കെ ആരാധകർ സംശയം ഉന്നയിച്ച് വീഡിയോ കണ്ട് വന്നിരുന്നു. പക്ഷെ ഇതൊരു പരസ്യമാണന്നാണ് പിന്നീട് ആണ് മനസിലാകുന്നത്.യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ ഒരു സ്പെഷ്യൽ പരസ്യമായിരുന്നു ഇത്. ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തിൽ ഭാഗമാകുന്നത്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago