#image_title
ഇന്ന് മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് എന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു, അത് മഞ്ജു വാരിയറാണ്. ഈയൊരു പേര് സാധാരണക്കാരായ എല്ലാ സ്ത്രീകൾക്കും ആവേശം പകരുന്നതാണ്. ജീവിതത്തിൽ പ്രതിസന്ധികളും, തോൽവികളും വരുമ്പോൾ എങ്ങനെ അതിജീവിക്കാമെന്ന് പറയാതെ പഠിപ്പിച്ച ഒരു വ്യക്തിയാണ് മഞ്ജു വാരിയർ.
ഇന്ന് മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരമാണ് മഞ്ജു. ഒട്ടനവധി ആരാധകരാണ് നിലവിൽ താരത്തിനുള്ളത്. തന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അഭിനയം ഉപേഷിച്ച് നടൻ ദിലീപിനെ ജീവിത പങ്കാളിയാക്കുന്നത്. അതിനു ശേഷം മഞ്ജുവിനെ ആരാധകർ സിനിമയിൽ കണ്ടിട്ടില്ല എന്നതായിരുന്നു സത്യം. എന്നാൽ ഒരുപാട് നാളുകൾക്ക് ശേഷം താരം ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു.
മലയാളികളും, ആരാധകരും ഇരുകൈകൾ നീട്ടിയായിരുന്നു താരത്തെ സ്വീകരിച്ചത്. താൻ ബാക്കി വെച്ച ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തിരിച്ചു പിടിക്കാൻ തുടങ്ങി. ഇപ്പോൾ തന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്. അച്ഛനെയും അമ്മേയും താൻ എപ്പോഴും ഒരുമിച്ചാണ് കണ്ടിട്ടുള്ളത്. എവിടെ പോയാലും അവർ ഒന്നിച്ചാണ് പോകുന്നത്. ആ സാഹചര്യത്തിൽ അതിലൊരാളെ പെട്ടെന്ന് നഷ്ടമായി കഴിഞ്ഞാൽ മറ്റൊരാളെ എങ്ങനെ ബാധിക്കും.
അച്ഛന്റെ മരണം അമ്മയെ തളർത്തി കളഞ്ഞു എന്നായിരുന്നു ഞാൻ വിചാരിച്ചത്. എന്നാൽ അച്ഛന്റെ വേർപ്പാട് വളരെ ശക്തമായിട്ടാണ് അമ്മ നേരിട്ടത്. അച്ഛനില്ലാത്ത എന്റെ ജീവിതവും,വീടും എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ സാധിക്കാത്തതായിരുന്നു. എങ്ങനെയാണ് ആ സാഹചര്യത്തെ ഞാൻ നേരിട്ടതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല എന്നായിരുന്നു മഞ്ജു വാരിയർ പറഞ്ഞത്. അതുമാത്രമല്ല ഒരു സമയത്ത് അമ്മയെ തനിച്ചാക്കി ഷൂട്ടിങ് പോകാൻ പേടിയായിരുന്നു. പക്ഷെ എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു ആ സമയങ്ങളിൽ അമ്മയ്ക്കുള്ള ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത സമയം നീക്കുവായിരുന്നു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…