മലയാളികളുടെ പ്രിയ സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് ഗാനങ്ങളാണ് ഗോപി സുന്ദറിന്റേതായി മലയാളികൾക്ക് ലഭിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന ആളും കൂടിയാണ് ഗോപി സുന്ദർ. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ് അതിൽ ഏറെയും. ഗോപി സുന്ദർ തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കുന്ന പോസ്റ്റുകളും പലപ്പോഴും വിമർശനത്തിനിടയാകാറുണ്ട്.
ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ഗോപീ സുന്ദറിനെ വലിയ ചർച്ചകളിൽ എത്തിച്ചിരുന്നു. അതിനിടയിൽ ഗായിക പ്രിയ മയോനിയുമായും ചില ഗോഷപ്പുകൾ വന്നിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു മയോനി. കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോകൾ വന്നത്. പിന്നാലെ മയോനിയും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു . എങ്ങനെ ഒരാളെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച ആളാണ് ഗോപി സുന്ദർ എന്നായിരുന്നു അന്ന് മയോനി പറഞ്ഞത്. ഇത് ഏറെ വൈറല്‍ ആകുകയും ചെയ്തിരുന്നു. ഗോപി സുന്ദറിന് ഒപ്പം നിഴലായി എന്നും അവൾ കൂടെയുണ്ട്. ഇരുവരുടെയും സൗഹൃദം ഗോപി സുന്ദറിന്റെ ഗാനങ്ങൾ പോലെ മനോഹരമാണെന്നാണ് ആരാധകർ പറയുന്നത്.എന്നാൽ ഇപ്പോൾ ഗായിക പ്രിയ മയോനിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.
“നീ എന്റെ ജീവിതത്തിൽ വന്നതോടെ ജീവിതം അർത്ഥപൂർണമായി.
നീയന്റ ജീവിതം സുന്ദരമാക്കി,നിനക്ക് എന്റെ പിറന്നാൾ ദിന ആശംസകൾ എന്നാണ് പ്രിയ മയോനിയെക്കുറിച്ച് ഗോപി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…