ബിഗ് ബോസിന്റെ ഇത്തവണത്തെ സീസൺ ആറിലെ ഏറ്റവും വൈറലായ ഒരു ജോഡി ആയിരുന്നു ജാസ്മിൻ ജാഫറും ഗബ്രി ജോസും. ഹൗസിനുള്ളിലുള്ള ഇരുവരുടെയും അടുപ്പവും സ്നേഹവും കണ്ട് രണ്ടുപേരും പ്രണയത്തിലാണെന്നാണ് പ്രേക്ഷകർ കരുതിയത്. മാത്രമല്ല ജാസ്മിന് ഗബ്രിയോടുള്ള തന്റെ പ്രണയം ഹൗസിൽ വെച്ച് സമ്മതിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു . മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷമാണ് ജാസ്മിൻ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനായി വന്നിരുന്നത്. അതുകൊണ്ട് തന്നെ ഗബ്രിയോട് അടുത്തത് ജാസ്മിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. തിരിച്ചും അങ്ങനെ തന്നെ സംഭവിക്കുകയായിരുന്നു .
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയശേഷവും ജാസ്മിനും ഗബ്രിയും ഇരുവരുടെയും സൗഹൃദം അതുപോലെ തന്നെ തുടർന്നു പോന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് വ്ലോഗുകൾ ചെയ്യുന്നതും യാത്രകൾ നടത്തുന്നതുമെല്ലാം. അടുത്തിടെ ഇരുവരും അഹമ്മദാബാദിലേക്കും മേഘാലയയിലേക്കും എല്ലാം നടത്തിയ യാത്രകളുടെ വീഡിയോയും വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഷോ കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ ഞങ്ങൾ തമ്മിലുള്ളത് ഏത് തരം ബോണ്ടിങ്ങാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾക്കിടയിലുള്ളത് സൗഹൃദം മാത്രമാണെന്നാണ് ഇരുവരും പറയുന്നത്.
അത്രത്തോളം ആഴമുള്ളതും ഡീപ്പായതുമായ ഫ്രണ്ട്ഷിപ്പാണ് തങ്ങളുടേതെന്നാണ് ഇരുവരും ഒരുമിച്ച് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടുക്കൊണ്ട് പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടിൽ നിന്നും വന്നവരാണ്. ഞങ്ങളുടേത് രണ്ട് മതമാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് ഞങ്ങൾ എത്തുന്നത്. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ട് ഉണ്ട്. റിലേഷൻഷിപ്പിലേക്ക് ആ ഫ്രൻഷിപ് കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പോസ്സിബിൾ അല്ല എന്നാണ് ഇരുവരും പറഞ്ഞത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…