മികച്ച നർത്തകിയും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിലോളമാണ് താരം അഭിനയിച്ചത്. വിവാഹശേഷം താമസം വിദേശത്തേക്ക് താമസം മാറ്റിയെങ്കിലും ഇന്നും മലയാളികളുടെ വീട്ടിലെ അംഗമാണ് ദിവ്യ ഉണ്ണി. നടിയെ ചുറ്റിപ്പറ്റി മൺമറഞ്ഞ കലാകാരൻ കലാഭവൻ മണിയുമായി ചേർത്ത് വലിയൊരു ആരോപണമായിരുന്നു കുറച്ച് മുന്നേ നടന്നിരുന്നത്.
ഷൂട്ടിംഗ് സമയത്ത് മണി ചേട്ടനെ അപമാനിച്ചന്നും, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലന്നും താരം പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞായിരുന്നു ആരോപണം. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ ദിവ്യയുടെ മുറ ചെറുക്കാനായിട്ടായിരുന്നു കലാഭവൻ മണി അഭിനയിച്ചത്. ഇവർ തമ്മിലുള്ള പാട്ട് സീനിൽ ഇവർ പ്രണയിക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവൻ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നന്നും,അതിനു ശേഷം ആ ഗാനരംഗം ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു ഏറെ കാലത്തെ ആരോപണം.
എന്നാൽ താരം ഇതിനെ കുറിച്ച് പറയുന്നത്,ഞാൻ ഇതിന് മറുപടി പറഞ്ഞാൽ ഞാൻ എന്റെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാൻ അതിനു മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. മണിച്ചേട്ടൻ ഇപ്പോൾ നമ്മുടെ കൂടെയില്ല. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.എന്റെ ആദ്യത്തെ സിനിമ മുതൽ പിന്നെയും എത്രയോ സിനിമകൾ ഞങ്ങൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് ഞാനിത് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകൾ ഞാൻ ഒരിക്കലും നോക്കാറില്ലെന്നുമാണ് താരം പറയുന്നത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…