മോഹൻലാൽ സിനിമ ജീവിതത്തിൽ തന്നെ റൊമാൻസ് ത്രില്ലെർ സിനിമയായ ദേവദൂതൻ വീണ്ടും റിലീസിനു ഒരുങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി കഴിഞ്ഞു. മോഹൻലാൽ ആരാധകരുടെയും സിനിമ പ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിരിക്കുകയാണ്. സിബിമലയിൽ സംവിധാനം ചെയ്ത മികച്ച 4k ദൃശ്യ നിലവാരത്തിലും, ഗംഭീരമായ ശബ്ദ മികവിലൂടെയുമാണ് ഇത്തവണ സിനിമ റീലീസിനു തയ്യാറെടുക്കുന്നത്.
ഈയൊരു സിനിമ പുതിയ ഒരു സിനിമാറ്റിക്ക് അനുഭൂതി നൽകുമെന്നാണ് സിബിമലയിൽ പറയുന്നത്. സിനിമയുടെ തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയാണ്. റൊമാൻസ്, ഹോർറോർ, ത്രില്ലെർ, മികച്ച സംഗീതമെല്ലാം ചേർന്ന കിടിലൻ ചലചിത്രമായിരുന്നു ദേവദൂതൻ. ഗായകനും, സംഗീത സംവിധായകനുമായ കൃഷ്ണ മൂർത്തിയായി സിനിമലെത്തിയത് മലയാളത്തിന്റെ പ്രിയ താരരാജാവായ മോഹൻലാൽ ആയിരുന്നു.
അതിമനോഹരമായ മോഹൻലാലിന്റെയും മറ്റ് അഭിനയതേക്കാളുടെ പ്രകടനവും, വിദ്യാസാഗർ എന്ന സംഗീതജ്ഞയുടെ മികച്ച സംഗീതവും ഓരോ സിനിമ പ്രേക്ഷകനെയും പിന്നെയും ചലച്ചിത്രം കാണാൻ പ്രേരിപ്പിക്കുകയാണ്. മികച്ച സംഗീതം, മികച്ച കോസ്റ്റിയൂം, മികച്ച ചിത്രം എന്നിവയ്ക്കുള്ള മൂന്ന് സംസ്ഥാന അവാർഡുകളാണ് ദൈവദൂതൻ കരസ്ഥമാക്കിയത്. കോക്കേഴസ് ഫിലിസിന്റെ ബാനറിൽ സിയാദ് കോക്കറാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരുന്നത്.
എൽ ഭൂമിനാഥൻ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുമ്പോൾ കൈതപത്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം ഒരുക്കിരിക്കുന്നത്. എം ജി ശ്രീകുമാർ, കെ ജെ യേശുദാസ്, ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് സിനിമയുടെ ഗായികർ. എന്തായാലും പുതിയ ഭാവത്തിലും രീതിയിലും എത്തുന്ന ഈ സിനിമ മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരിക്കും സ്വീകരിക്കാൻ പോകുന്നത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…