നടൻ മോഹൻലാലിനെ അതിഷേപിച്ച കേസിൽ യൂട്യൂബർ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന അജു അലക്സ് പോലീസ് കസ്റ്റഡിയിൽ. അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് നൽകിയ പരാതിയിലാണ് ചെകുത്താൻ എന്ന യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല സ്വേദേശിയായ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസ് എടുത്തതിന്റെ തൊട്ട് പിന്നാലെ അജു ഒളിവിൽ പോയിരുന്നു.
അശ്ലീല പദങ്ങൾ ഉപയോഗിച്ച് സിനിമയിലുള്ള താരങ്ങളെയും അവരുടെ കുടുബത്തിനെയും അതിഷേപിക്കുന്നതിരെ നടൻ ബാല അമ്മ സംഘടനയിലും എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ. ദുരന്തമുണ്ടായ സ്ഥലത്തേക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയിൽ ഇരിക്കുന്ന നടൻ മോഹൻലാൽ സന്ദർശിച്ചിരുന്നു. എന്നാൽ മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചനെതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനൽ വഴി താരത്തെ അതിഷേപിച്ചത് .
മോഹൻലാൽ ആരാധകരിൽ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു അജു അലക്സ് അതിഷേപിച്ചത്. വീഡിയോ ഇറങ്ങിയതോടെ നിരവധി മോഹൻലാൽ ആരാധകരാണ് രംഗത്ത് വന്നത്. ഇതിന്റെ തൊട്ട് പിന്നാലെയാണ് നടൻ സിദ്ധിഖ് പോലീസ് സ്റ്റേഷനിൽ കേസ നൽകുകയും ചെയ്തത്. അനുവിനെതിരെ ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെ പി ആക്ട് 2011 120 (0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ഇതിനു മുമ്പും അജു പലരുക്കുമേതിരെ അതിഷേപം ഉണ്ടാക്കിട്ടുണ്ട്. എന്തായാലും നല്ലൊരു തീരുമാനമാണ് അമ്മ സംഘടനയിലെ ജനറൽ സെക്രട്ടറിയായ സിദ്ധിഖ് എടുത്തതെന്ന് പല മോഹൻലാൽ ആരാധകരും, മലയാളികളും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരുന്നു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…