എപ്പോഴാണ് ഒരു മരം തഴച്ചു വളരുന്നത്? അതിന് ആവശ്യമായ വളവും ചുറ്റുപാടും ലഭിക്കുബോൾ അതുപോലെയാണ് നമ്മുടെ തലച്ചോറും. ശരിയായുള്ള പവർ എത്തിയാൽ പുള്ളി സ്പീഡ് ആവും. ഇന്ന് ഇവിടെ ഷെയർ ചെയുവാൻ പോവുന കാര്യങ്ങൾ ഒരാഴ്ച ചെയ്തുനോക്കിയാൽ പയ്യെ ഓടുന്ന എതൊരു തലച്ചോറും ഡബിൾ സ്പീഡ് ആവാൻ തുടങ്ങും. അതിനു വേണ്ടി ഉള്ള കുറച്ച് ടിപ്സ് നമ്മുക്ക് പരിചയപ്പെടാം.
ആദ്യം ആവശ്യം 8 മണിക്കൂർ തീർച്ചയാക്കും നിങ്ങൾ ഉറങ്ങണം.നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം 10ഇരട്ടി വേഗത്തിൽ വർധിപ്പിക്കണം എങ്കിൽ ഉറപ്പായും നിങ്ങൾ 8 മണിക്കൂർ ഉറങ്ങിയിരിക്കണം, അതും ഒരെ സമയത്ത് തന്നെ വേണം ഉറങ്ങാൻ.
നല്ല രീതിയിൽ ഉള്ള വ്യായാമം തലച്ചോറിനും ശരീരത്തിനും നൽകുന്നു എന്ന് ഉറപ്പു വരുത്തണം. അതിനായി നിങ്ങൾക് സൗകര്യം ഉള്ള സമയം വ്യായാമത്തിനായി കൊടുക്കുക കാരണം തലച്ചോറിന്റെ പ്രവർത്തനം വേഗത്തിൽ ആവണമെങ്കിൽ കുടുതൽ ഓക്സിജൻ തലച്ചോറിലേക് എത്തേണ്ടതുണ്ട്, അത് വ്യയമത്തിലൂടെ മാത്രമേ നേടി എടുക്കുവാൻ സാധിക്കുകയൊള്ളു.
ഒരു ദിവസം 8 ക്ലാസ്സ് വെള്ളമെകിലും കുറഞ്ഞത് കുടിക്കണം. എപ്പോഴും നമ്മൾ വെള്ളം കുടിച്ചു കൊണ്ടിരിക്കണം അതിലുടെ നമ്മുടെ തലച്ചോർ സ്പീടും ഫോക്കസും ആവുന്നതാണ്.രാവിലെ ഉറക്കം എണിറ്റു കഴിഞു ഒരു 5 മിനിറ്റ് നമ്മുടെ ശ്വാസത്തെ ഒബ്സർവ് ചെയ്താൽമതി.
പറ്റുന്ന അത്ര പുസ്‌തകങ്ങൾ വായിക്കുക എന്നതാണ് അടുത്തത്. നിങ്ങളുടെ ജീവിതത്തിൽ സദോഷവും, ഉണർവും ഉണ്ടാക്കാൻ പറ്റുന്ന പുസ്തകങ്ങൾ വായിക്കുക. പിന്നീട് ചെയുവാൻ ഉള്ളത് നാരങ്ങ പിഴിഞ്ഞ് ചായ കുടിക്കുക എന്നുള്ളതാണ്. നാരങ്ങ ഉപേയാഗിച്ച ചായ കുടിക്കുന്നതുമൂലം എപ്പോഴും ഒരു ഉണർവോടെ ഇരിക്കുവാൻ സാധിക്കും. ആവശ്യത്തിന് മാത്രം ആഹാരം കഴിക്കുക, പുറത്തുനിന്നും ഉള്ള അനാവശ്യ ഭക്ഷണരീതികൾ ഒഴിവാക്കുക. ഇതെലാം ചെയുന്നതിലൂടെ നിങ്ങളുടെ തലച്ചോറിനെ ബൂസ്റ്റ് ചെയ്യാൻ സാധിക്കും
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…