നടി ഹണി ടോസിനെതിരെ കടുത്ത പരാമർശം നടത്തിയ വ്യവസായ പ്രേമുഖൻ ബോബി ചെമ്മാനൂരിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. ഒരു പൊതു വേദിയിൽ വെച്ച് ബോബി ചെമ്മണൂർ നടത്തിയ വലിയ പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഹണി റോസും, ബോബി ചെമ്മണൂറും ഒരേ വേദിയിൽ നിൽക്കുമ്പോളായിരുന്നു ഈ സംഭവം നടക്കുന്നത്. ബോബി ചെമ്മന്നൂരിന്റെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്.
ഈയൊരു പരിപാടിയുടെ ഭാഗമായി ഹണി റോസ് ബോബി ചെമ്മണൂരിന്റെ ജ്വല്റിയിൽ സന്ദർശിച്ചിരുന്നു. ഒരു നെക്ലസ് ഹണി റോസിനെ അണിയിച്ച് ബോബി ചെമ്മന്നൂർ താരത്തെ ഒന്ന് കറക്കിയിരുന്നു. നേരെ നിന്നാൽ മാലയുടെ മുൻഭാഗം മാത്രമേ കാണുകയുള്ളു അതുകൊണ്ടാണ് കറക്കിയതെന്ന് ബോബി ചെമ്മന്നൂർ വെക്തമാക്കി.
അതുമാത്രമല്ല ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രത്തെയാണ് ഓർമ വരുന്നത്, ആ കഥാപാത്രത്തെ പേരും ബോബി ചെമ്മണൂർ എടുത്തു പറഞ്ഞിരുന്നു. ഇതു രണ്ടുമാണ് വിവാദങ്ങൾ ഉണ്ടാവാൻ കാരണമായത്. ബോബി ചെമ്മന്നൂരിന്റെ വാക്കുകൾ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഉണ്ടാവുന്ന പ്രതിഷേധം. എത്ര പേർക്ക് വീട് വെച്ചു കൊടുത്തിട്ട് കാര്യമില്ലെന്നും ഇത്തരം പരാമർശങ്ങൾ നിർഭാരഗ്യകരമാണെന്നും ഈയൊരു കൂട്ടർ ചൂണ്ടി കാണിച്ചു.
അനേകം പേരാണ് ഈയൊരു വിഷയത്തിനെതിരെ വിവാദവും, പ്രതിഷേധവുമായി രംഗത്തെത്തിയത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതുകൂടാതെ ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചൽ എന്ന ചലച്ചിത്രം പ്രദേർശനത്തിൽ ഒരുങ്ങാൻ നിൽക്കുകയാണ്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…