തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട് നടി ആര്യ. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അതിൽ ഉണ്ടായ പ്രണയ തകർച്ചയെ കുറിച്ചുമൊക്കെ താരം ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിട്ടുണ്ട്. നിലവിൽ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് വിവാഹ മോചനത്തിലുണ്ടായ തന്റെ തെറ്റിധാരണ പറ്റി തുറന്നു പറഞ്ഞത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.
താരത്തിനു മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന പ്രചാരണത്തിനെതിരെയാണ് ആര്യ തുറന്ന് സംസാരിച്ചത്. താരം അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ” ഞാനും മുൻഭർത്താവും എന്തിനാണ് വേർ പിരിഞ്ഞതെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞിട്ടുള്ളത് ബന്ധം വേർപിരിയാൻ പ്രധാന കാരണം എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളാണ്. ഒരു ദാമ്പത്യ ജീവിതത്തിൽ തെറ്റുകൾ എന്ന് പറയുന്നത് ചീറ്റിംഗ് മാത്രമല്ല.
ആരാണ് അങ്ങനെ പറഞ്ഞത്? അങ്ങനെ ഒരു പ്രസ്താവന ആരാണ് പറഞ്ഞത്? ആരും പറഞ്ഞിട്ടില്ല. എനിക്ക് വേറെ ഒരു ബന്ധമുണ്ടെന്ന് അല്ലെങ്കിൽ വേറെ ഒരു കാമുകനുണ്ടായിരുന്നോ എന്ന് ഞാൻ പറഞ്ഞിരുന്നുവോ? എന്നിങ്ങനെയാണ് ആര്യ ചോദിക്കുന്നത്. ആൾക്കാർ അങ്ങനെ തീരുമാനിച്ചു ഇവൾ വേറെ ഒരുത്തന്റെ കൂടെ പോയത് കൊണ്ട് വിവാഹം ബന്ധം മോചിതയായതെന്ന്.
എന്റെ ഭാഗത്ത് തെറ്റുണ്ടായതിന്റെ കാരണം എനിക്ക് വേണമെങ്കിൽ കൂറെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ അവിടെ ഞാൻ വാശി കാണിച്ചു. അവിടെയാണ് എനിക്ക് പറ്റിയ തെറ്റ്. ഞാൻ കുറച്ച് വിട്ടുവീഴ്ച്ച ചെയ്തിരുന്നുവെങ്കിൽ ഇന്നും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നേ. ആ സമയങ്ങളിൽ എനിക്ക് തീരെ പക്വതയില്ലായിരുന്നു. മുൻ ഭർത്താവ് ഇപ്പോൾ വിവാഹിതനാണ്. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്” എന്നിങ്ങനെയാണ് ആര്യ പറഞ്ഞത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…