മലയാള സിനിമയിലെ നിരവധി ആരാധകരുള്ള നടിമാരിൽ ഒരാളാണ് അനാര്‍ക്കലി മരക്കാര്‍
2016-ൽ കൗമാരപ്രായത്തിലുള്ള റൊമാൻ്റിക്-കോമഡി ചിത്രമായ’ ആനന്ദം ‘എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി തൻ്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി, നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം, നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത അമലയിലും, 2018ൽ മന്ദാരം എന്ന ചിത്രത്തിൽ ആസിഫ് അലിയ്‌ക്കൊപ്പം ദേവികയായും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു . 2019-ൽ, നവാഗത സംവിധായകൻ മനു അശോകൻ്റെ ‘ഉയരെ ‘എന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് , ടൊവിനോ തോമസ് , ആസിഫ് അലി എന്നിവർക്കൊപ്പവും അഭിനയിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ ആക്റ്റീവ് ആയ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമായി വരുന്നത് പതിവാണ് .താരത്തിന്റെ അത്തരത്തിലുള്ള കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളുമായാണ് അനാർക്കലി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സ്‌ട്രോങ് നോട്ട് സ്‌കിന്നി’ എന്ന ഹാഷ്ടാഗോടെ ജിം സ്യൂട്ടിൽ ട്രെയിനര്‍ക്കൊപ്പം പരിശീലനം നടത്തുന്ന അനാര്‍ക്കലിയെയാണ് ചിത്രങ്ങളില്‍ കാണാൻ കഴിയുന്നത് . താരത്തിന്റെ പുതിയ ലൂക്കിനെ പ്രശംസിക്കുകയും ഏത് സിനിമയ്ക്കു വേണ്ടിയാണ് മേക്കോവറെന്നുമാണ് ആരാധകര്‍ ഇപ്പോൾ ചോദിക്കുന്നത് .പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കം തന്നെ താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട് .നടിയുടെ വർക്കൗട്ടിനെ പ്രശംസിച്ച് മറ്റ് സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…