മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. 2014-ൽ രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017ൽ നിവിൻ പോളിക്കൊപ്പം അൽത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചു .
2019ൽ ടൊവിനോ തോമസിനൊപ്പം റൊമാൻ്റിക് നാടകമായ ലൂക്കയിൽ അഹാന അഭിനയിച്ചു .ഈ ചിത്രം നിരൂപകപരവും വാണിജ്യപരവുമായ വിജയമായിരുന്നു, മുൻനിര അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിക്കുകയും ശക്തമായ ഒരു പെർഫോമർ എന്ന നിലയിൽ അവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. അച്ഛന് പിന്നാലെയാണ് മകളായ അഹാനയും സിനിമയിലെത്തിയത്. സിനിമകള്‍ തമ്മിലുള്ള ബ്രേക്കൊന്നും അഹാനയെ അങ്ങനെ ബാധിക്കാറില്ല. യാത്രകളും വ്‌ളോഗുമൊക്കെയായി സജീവമാണ് നടി. അടുത്തിടെയായിരുന്നു കുടുംബസമേതമായി ബാലിയിലേക്ക് പോയത്.എന്നാൽ ഇപ്പോൾ
29ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവരെല്ലാം അഹാനയെ സ്‌നേഹം കൊണ്ട് മൂടിയിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെയും ആശംസ പങ്കുവെച്ചിരുന്നു. അമ്മയ്‌ക്കൊപ്പം അബുദാബിയിലാണ് അഹാന. അമ്മയും മകളും മാത്രമായൊരു ആഘോഷമായിരുന്നങ്കിലും ആഘോഷത്തിനൊരു കുറവുമുണ്ടായിരുന്നില്ല. ഇതിനകം രണ്ട് ലക്ഷത്തോളം ആളുകളാണ് ബര്ത്ഡേ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിട്ടുള്ളത്. താരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളിലുള്ളതെല്ലാം മനോഹരമെന്നായിരുന്നു തന്‍വി അഹാനയോട് പറഞ്ഞത്. സന്തോഷം, സ്‌നേഹം, സമാധാനം. ആശംസകള്‍ അറിയിച്ചവരോട് നന്ദി പറയുന്നു. ഹന്‍സികയായിരുന്നു ആദ്യം കമന്റുമായെത്തിയത്. Thanaks my love എന്നായിരുന്നു ഹന്‍സുവിനോട് അഹാന പറഞ്ഞത്. മീര ജാസ്മിന്‍, ശ്രിനിഷ് അരവിന്ദ്, ശിവദ, ദീപ്തി സതി, പൂര്‍ണിമ ഇന്ദ്രജിത്ത്, വിശാഖ് നായര്‍, കീര്‍ത്തി സുരേഷ്, റിമ കല്ലിങ്കല്‍, ലക്ഷ്മി മേനോന്‍ ഇവരെല്ലാം പോസ്റ്റിന് താഴെയായി അഹാനയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…