കരിക്ക് എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ പ്രേശക്തി നേടിയ താരമാണ് വിദ്യ വിജയകുമാർ. ഒരുപാട് സിനിമ മോഹങ്ങളുമായി എത്തിയ താരം വളരെ പെട്ടെന്നാണ് കരിക്ക് വെബ് സീരിസിലൂടെ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയത്. എന്നാൽ അതിനു മുമ്പേ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് താരം തന്നെ പറയുന്നു. ആഷിഖ് അബുവിന്റെ മായനദി എന്ന സിനിമയിൽ അവസരം ലഭിച്ചതായിരുന്നു. എന്നാൽ അവസരം നഷ്ടമായിയെന്ന് താരം തുറന്ന് പറയുന്നു.
“ചെന്നൈയിലാണ് ഞാൻ പഠിച്ചത്. സിനിമയിലേക്ക് എത്താൻ എനിക്ക് ആരുടേയും പിന്തുണ ലഭിച്ചിട്ടില്ല. വീട്ടുക്കാർ അറിയാതെ കൊച്ചിയിൽ പാലാരിവട്ടത്ത് മേക്കപ്പ് ഇട്ടിട്ട് മായനദിയുടെ ഓഡിഷനു പോയിട്ടുണ്ട്. ആ സിനിമ അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാൽ എനിക്ക് ലഭിച്ചില്ല. ഒരുപാട് വിഷമിച്ചിരുന്നു. ഇപ്പോൾ ഇതാ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രാധാന കഥാപാത്രമായി എത്തുന്ന ഇടിയൻ എന്ന സിനിമയിൽ ശക്തമായ വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്”.
താരം ഏറ്റവും കൂടുതൽ വിവാദത്തിലുണ്ടായത് 2016ലെ റാംപ് വാക്കിനിടെയാണ്. തന്റെ കരീയറിൽ തന്നെ ഏറ്റവും വലിയ തെറ്റായിരുന്നു റാംപ് വാക്കിങ്. സിനിമയിൽ എങ്ങനെ എത്തിപ്പെടണമെന്ന് അറിയാത്ത സമയത്തായിരുന്നു റാംപ് വാക്കി എന്ന അവസരം നഷ്ടപ്പെടാതെ തിരഞ്ഞെടുത്തത്. എന്നാൽ ജീവിതത്തിൽ എടുത്ത ഏറ്റവും മോശമായ തീരുമാനമായിരുന്നു അത് എന്ന് വിദ്യ അഭിമുഖത്തിനിടയിൽ തുറന്നു പറഞ്ഞു.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു 2020ൽ തനിക്ക് ലഭിച്ചത്. 2020ൽ മിസ് സൗത്ത് ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടിയത്. അതുമാത്രമല്ല മിസ് സൗത്ത് ഇന്ത്യയിലെ താൻ സ്വന്തം ഇഷ്ട പ്രകാരം ചെയ്പ്പിച്ച വസ്ത്രങ്ങളായിരുന്നുവെന്ന് അതിൽ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നും വിദ്യ പറഞ്ഞിരുന്നു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…