വ്ലോഗർ സൂരജ് പാലാക്കാരൻ അറസ്റ്റിന്റെ പിന്നാലെ പ്രതികരണവുമായി നടി റോഷ്‌ന ആൻ റോയ്. താരത്തിന്റെ പരാതിയിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം. തന്റെ പേര് വെച്ച് തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് നടി തുറന്നു പറഞ്ഞു. റോഷ്‌നയുടെ വാക്കുകൾ ഇങ്ങനെ.
“യുവനടി എന്നൊക്കെ പറയുന്നതിന് എന്തിന്? മാധ്യമം ധർമം കൃത്യമായി വിനിയോഗിക്കണം. എന്തായാലും നിങ്ങൾ ഫെയിം കൂട്ടിചേർത്തത് പോലെ നടി റോഷ്‌ന ആൻ റോയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ അങ്ങനെ വേണം കൊടുക്കാൻ. എന്റെ പേരിന്റെ കൂടെ നടി എന്ന് കൂട്ടിചേർക്കുന്നതോട് ഒരു താത്പര്യവുമില്ല. നടി എന്ന പേര് കൂട്ടിചേർത്തതോടെ എനിക്ക് ലഭിച്ച പ്രഹരങ്ങൾ ഒട്ടും ചെറുതല്ല. നടി,ഇവൾ ഏത് തുടങ്ങിയ തെറി അഭിഷേകം”.
അഞ്ച്, ആറ് വർഷം സിനിമ മേഖലയിൽ പ്രവർത്തിച്ചു. അതിന്റെ വരുമാനം കൊണ്ട് ജീവിച്ചത് കൊണ്ട് സിനി അർടിസ്റ്റ് എന്ന ലേബൽ നൽകിരിക്കുന്നത്. തന്റെ ആഗ്രഹങ്ങൾ, പാഷൻ നിങ്ങളുടെ കൈയിലിട്ട് പന്താടാൻ ഉള്ളതല്ല. സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേയുള്ളു, നമ്മൾ എന്താ പബ്ലിക് പ്രോപ്പർട്ടികൾ ആണോ? എന്റെ കുടുബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല, അതുകൊണ്ടാണ് ഞാൻ ഇറങ്ങിരിക്കുന്നത്.
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം. എന്റെ നാവ് എവിടെയും ഒട്ടിട്ടില്ല. മറുപടി പറയാൻ അറിയാഞ്ഞിട്ടുമല്ല. ഇതാണ് ശരിയായ രീതി, എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…