Categories: Entertainment

നിവേദ തോമസിന് എന്തു പറ്റി, തടിവച്ചല്ലോ…: ബോഡി ഷെയിം കമന്റിന് കിട്ടിയ മറുപടി വൈറൽ

ബാല താരമായെത്തി പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരമാണ് നിവേദ തോമസ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പവും സ്ക്രീനിൽ തിളങ്ങി നിവേദ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘എന്താടാ സജി’ എന്ന ചിത്രമാണ് നിവേദയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ മലയാള ചിത്രം.എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ ലുക്കിനെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയില്‍ ചർച്ച മുഴുവൻ.

സാരിയിൽ അതീവസുന്ദരിയായാണ് നിവേദ ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, താരം തടി വച്ചല്ലോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ സംശയവും കമന്റും. ഫേക്ക് ഐഡിയിൽ വന്ന് ബോഡി ഷെയ്മിങ്ങ് ചെയ്യാനും ചിലര്‍ മുതിർന്നു
എന്നാൽ വിഡിയോയ്ക്ക് സപ്പോർട്ടുമായി നിരവധി ആളുകളാണ് വന്നിരിക്കുന്നത്. ആരോഗ്യ പ്രശ്നം കാരണാമാണ് താരം തടി വച്ചതെന്നും, തടി വച്ചാലും ഇല്ലെങ്കിലും താരത്തിന്റെ പുഞ്ചിരിയുടെ ഭംഗി അതുപോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ പക്ഷം

തെലുങ്കുതാരം വിശ്വദേവ രചകോണ്ടയ്ക്കൊപ്പമുള്ള പുതിയ തെലുങ്കു ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ തോമസ് എത്തുന്നത്. ഗൗതമി, ഭാഗ്യരാജ്, കൃഷ്ണ തേജ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അഭിനയപ്രധാന്യമുള്ള വേഷമാണ് നിവേദ കൈകാര്യം ചെയ്യുന്നത് . വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തിൽ അരങ്ങേറുന്നത്. അതിനു മുൻപു തന്നെ സീരിയലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലേക്ക് ചുവടു മാറ്റിയ നിവേദ, ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘എന്താടാ സജി’ എന്ന ചിത്രമാണ് നിവേദയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ മലയാള ചിത്രം.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago