Categories: News

രാത്രി വൈകിയും വയനാടിനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി നടി നിഖില വിമൽ..

കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം വയനാട്ടിൽ ഉണ്ടായത്. 150ലേറെ മൃദദേഹങ്ങളാണ് ഇതിനോടകം തന്നെ ലഭിച്ചത്. രക്ഷപ്പെടുത്തിയ ഒട്ടേറെ പേർ ആശുപത്രികളിലും, ക്യാമ്പുകളിലും കഴിയുന്നത്. ഇതിന്റെ പല ദൃശ്യങ്ങളിൽ സോഷ്യൽ മീഡിയകളിൽ എത്തീട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ്.

കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്ന നടി നിഖില വിമലിനെയാണ് വീഡിയോകളിലും ചിത്രങ്ങളിലും കാണാൻ സാധിക്കുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് ഏറെ വൈകിട്ടും താരം പ്രവർത്തകരുടെ കൂടെ സജീവമായി പ്രവർത്തിച്ചത്. നിഖിലയുടെ കൂടെ ഒട്ടനവധി യുവതി യുവാക്കളും പ്രവർത്തിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അറിയിച്ച് നിരവധി സിനിമ താരങ്ങളാണ് രംഗത്തെത്തിയത്. അതേസമയം നേരത്തെ തന്നെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മഞ്ജു വാരിയർ, ബേസിൽ ജോസഫ് അടങ്ങിയ താരങ്ങൾ വയനാട്ടിനു ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കന്നത്തയും മഴയും, പ്രകൃതിശോഭവും നടക്കുന്ന ഈ സമയത്ത് വളരെ സുരക്ഷയുണ്ട് ജാഗ്രതയും പാലിക്കണമെന്ന് മോഹൻലാലും, മമ്മൂട്ടിയും പറഞ്ഞിരുന്നു.

ജില്ലാ ഭരണകൂടം പുറത്തു വിട്ട കണ്ട്രോൾ റൂം നമ്പറുകൾ താരങ്ങൾ അവരുടെ ഫേസ്ബുക്ക് പേജിൽ തന്നെ പങ്കുവെച്ചിരുന്നു. അതേസമയം ശക്തമായ രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നന്നു കൊണ്ടിരിക്കുന്നത്. സൈന്യവും നാട്ടുക്കാരും ഒരുപോലെയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്. ഇന്നായിരുന്നു സൈന്യം താത്ക്കാലിക പാലം നിർമ്മിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും, ആവശ്യമായ സാധനങ്ങളും എത്തിക്കാൻ കഴിയും. എന്തായാലും ഈ ദിവസങ്ങളിൽ ഇന്ത്യയെ നടുക്കിയ ഒരു വാർത്തയായിരുന്നു വയനാട് ഉരുൾപൊട്ടൽ.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

17 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago