Categories: Gallery

മുണ്ടുത്ത് മാസ്സ് ലുക്കിൽ ചായ കുടിച്ച് നിൽകുന്ന ചിത്രങ്ങൾ പങ്കുവച്ച് നടി അനുശ്രീ..

മലയാള സിനിമയിലെ പുതിയ നടിമാരിൽ ഏറ്റവും കൂടുതൽ ജനശ്രെദ്ധ നേടിയ താരമായിരുന്നു അനുശ്രീ. ചുരുക്കം ചില സിനിമകളിൽ മാത്രം ശക്തമായ കഥാപാത്രം കൈകാര്യം ചെയ്ത് മലയാളികളുടെ ഇടയിൽ പ്രേക്ഷക പ്രീതി നേടിയെടുക്കാൻ താരത്തിനു അധിക സമയം വേണ്ടി വന്നില്ല. മലയാള തനിമയുള്ള വേഷങ്ങളും, മോഡേൺ വേഷങ്ങളും കൈകാര്യം ചെയ്യാൻ താരത്തിനു പ്രേത്യേക കഴിവാണ്.

പത്തനാപുരം സ്വേദേശിനിയാണ് നടി അനുശ്രീ. എന്നാൽ സിനിമകളിൽ നിന്നും ഇടവേളകൾ ലഭിക്കുമ്പോൾ താരം നാട്ടിൽ പോകാൻ ഒട്ടും മടിക്കാറില്ല. പക്ഷേ നാട്ടിലെത്തിയാൽ നാട്ടുകാരുടെ കൂടെ കൂടാനാണ് താരത്തിനു എപ്പോഴും മോഹമെന്ന് പല അഭിമുഖങ്ങളിൽ അനുശ്രീ പറഞ്ഞിട്ടുണ്ട്. നാട്ടിൽ നടക്കുന്ന പല ആഘോഷങ്ങളിലും താരം അതീവ സജീവമാണ്.

വീടിന്റെ അടുത്ത് ഉണ്ടായിരുന്ന ക്ഷേത്ര ഉത്സവവേളയില്‍ നിന്നും ഒപ്പിയെടുത്ത ചിത്രങ്ങളിൽ നിലത്തിരുന്നു ആഘോഷ കാഴ്ചകൾ കാണുന്ന അനുശ്രീയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് താരത്തിന്റെ മറ്റ് ചിത്രങ്ങളാണ്.

കാവി മുണ്ടുമുടുത്ത് റോഡരികിൽ നിന്നും ചായ കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുക്കുന്നത്. റെഡ് വൈൻ, വെടിവഴിപാട്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, ആദി, ഒരു സിനിമക്കാരൻ, ആനക്കള്ളൻ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, കള്ളനും ഭഗവതിയും തുടങ്ങിയ ഒട്ടേറെ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

17 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago