ദേഹത്ത് ഒരു പലക പോലെയുള്ള സാധനം ഇട്ടിട്ട് അതിനുമുകളിലാണ് സാഗർ കിടന്നത്... കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എന്തും ചെയ്യേണ്ടിവരുമെന്ന ബോധ്യമുണ്ട്.. പണിയിലെ കലിപ്പന്റെ കാന്താരി പറയുന്നു..
ജോജു ജോർജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് കഴിഞ്ഞ ദിവസം തിയേറ്ററിലും ഒട്ടിട്ടി പ്ലാറ്റഫോംമിലും ഇറങ്ങിയ ‘പണി…