Categories: EntertainmentGossip

ദേഹത്ത് ഒരു പലക പോലെയുള്ള സാധനം ഇട്ടിട്ട് അതിനുമുകളിലാണ് സാഗർ കിടന്നത്… കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എന്തും ചെയ്യേണ്ടിവരുമെന്ന ബോധ്യമുണ്ട്.. പണിയിലെ കലിപ്പന്റെ കാന്താരി പറയുന്നു..

ജോജു ജോർജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് കഴിഞ്ഞ ദിവസം തിയേറ്ററിലും ഒട്ടിട്ടി പ്ലാറ്റഫോംമിലും ഇറങ്ങിയ ‘പണി’ എന്നാ സിനിമ.അതിലെ വില്ലനായ സാഗർ സൂര്യയുടെ കഥാപാത്രവും കാമുകിയുമായുള്ള സീനുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിട്ടുണ്ടായിരുന്നു.സിനിമയിൽ സാഗർ സൂര്യയുടെ കാമുകിയായി അഭിനയിച്ചത് ഡെന്റിസ്റ്റ്‌ ആയ മെർലെറ്റ് ആൻ തോമസ് ആണ്. ‘കലിപ്പന്റെ കാന്താരി’ പോലെയുള്ള വേഷമാണ് മെർലിൻ ചെയ്തത്. പഠനത്തിനിടയിലും ഒരു നടിയാകണമെന്ന സ്വപ്നം ഉള്ളിൽ താലോലിച്ചു വളർന്നആളായിരുന്നു മേർലിൻ. തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് തുറന്ന് പറയുകയാണ് മെർലിൻ ഇപ്പോൾ. പ്രഫഷണൽ കോഴ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ പാഷന് പിന്നാലെ പോകാൻ പാടുള്ളൂ എന്ന അച്ഛനമ്മമാരുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഡെന്റൽ ഡോക്ടറാകായ താൻ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് സിനിമയിലെത്തുന്നതന്നും, ‘കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എന്തും
ചെയ്യേണ്ടിവരുമെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ വിമർശനങ്ങളും, പ്രതികരണങ്ങളുമെല്ലാം പോസിറ്റീവായിട്ടാണ് താൻ എടുക്കുന്നതന്നാണ് മെർലിൻ പറയുന്നത്.കുടുംബത്തിൽ സിനിമയുമായി ബന്ധമുള്ള ആരും തന്നെയില്ല . സിനിമയിൽ എത്തിപ്പെടുക വളരെ ബുദ്ധിമുട്ടാണെന്ന് ആദ്യമേ മനസ്സിലായിരുന്നു.ആന്റണിയിൽ ചെറിയൊരു വേഷമാണ് ഞാൻ ചെയ്തത്, ജോജു ചേട്ടന്റെ കൂട്ടുകാരന്റെ ഭാര്യയായിട്ടായിരുന്നു അത്.‘ആന്റണി’യിലെ അഭിനയം കണ്ടിട്ടാണ് ജോജു ചേട്ടൻ എന്നെ ‘പണി’യിലേക്ക് വിളിപ്പിച്ചത് .

‘പണി’യിലെ കഥാപാത്രം എന്താണന്നും, എങ്ങനെയൊക്കെ ആയിരിക്കുകന്നും എല്ലാം പറഞ്ഞു തന്നുകൊണ്ടാണ് അദ്ദേഹം വിളിച്ചത്.അവസാനം നിനക്ക് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കഥാപാത്രം എന്തായിരിക്കും എന്ന് എനിക്ക് നന്നായി അപ്പോൾ നന്നായി മനസ്സിലായിരുന്നു. അങ്ങനെ എനിക്ക് കുഴപ്പമില്ല എന്ന് ഉറപ്പു കൊടുക്കുകയിരുന്നു.
പണി’യുടെ അവസരം വന്നപ്പോൾ തന്നെ ഞാൻ വീട്ടുകാരെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് ആദ്യമേ പറഞ്ഞിരുന്നു. ഇത് സിനിമയാണന്നും ഞാൻ അഭിനേതാവാൻ ആഗ്രഹിക്കുന്ന ആളായത് കൊണ്ടും, അതുകൊണ്ട് തന്നെ എനിക്ക് പലതരം വേഷങ്ങൾ ചെയ്യേണ്ടിവരുമെന്നും ആദ്യമേ പറഞ്ഞിരുന്നു.എനിക്ക് ജോലിയോടുള്ള ആത്മാർഥത എന്റെ വീട്ടുകാർക്ക് അറിയാവുന്നത് കൊണ്ട് അവർ സമ്മതിച്ചു. പണി തിയറ്ററിൽ ഇറങ്ങിയപ്പോൾ എന്റെ കഥാപാത്രത്തിന് ഒരുപാട് വിമർശനങ്ങളും അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഞാൻ വിചാരിച്ച അത്ര ഒന്നും സംഭവിച്ചിട്ടില്ല.ഞങ്ങൾ ഒരുമിച്ചുള്ള സെക്സ് സീനിൽ എന്റെ ശരീരത്ത് തൊടാതിരിക്കാൻ സാഗർ അവന്റ മാക്സിമം ശ്രമിച്ചിട്ടുണ്ട്. ദേഹത്ത് ഒരു പലക പോലെയുള്ള സാധനം ഇട്ടിട്ട് അതിനുമുകളിലാണ് സാഗർ കിടന്നത്. എന്റെ ഷോൾഡർ മാത്രമേ സിനിമയിൽ കാണിക്കുന്നുള്ളൂ. പിന്നെ ഞങ്ങളുടെ മുഖത്തെ ഭാവങ്ങളാണ് സീനിൽ കൂടുതലായി കാണിക്കുന്നത്.അഭിനയ സാധ്യതയുള്ള നല്ലൊരു വേഷമാണ് പണിയിൽ എനിക്ക് കിട്ടിയത്. ഇപ്പോൾ സിനിമകൾ എന്നെ തേടി എത്താറുണ്ട് എന്നും മെർലിൻ കൂട്ടിചേർത്തു.
Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

18 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago