സിനിമ താരങ്ങൾ തങ്ങളുടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത് അവധി ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിൽ പോകുന്ന കാഴ്ച പ്രേക്ഷകരായ നമ്മൾ എപ്പോഴും കാണാറുണ്ട്. ഇതിൽ ഒട്ടുമിക്ക താരങ്ങൾ പോയികൊണ്ടിരുന്നത് മാലദ്വീപിലേക്കായിരുന്നു. എന്നാൽ ചില രാജ്യാന്തപരമായ തീരുമാനങ്ങൾ കാരണം മാലദ്വീപിലേക്ക് പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ താരങ്ങൾ പോകുന്ന ഒരു രാജ്യമാണ് തായ്ലാൻഡ്.
ഒരു തവണ പോയിട്ടുണ്ടെങ്കിൽ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണ് തായ്ലാൻഡ്. ഇത്തരത്തിൽ മുമ്പ് പോവുകയും വീണ്ടും അവധി ആഘോഷിക്കാൻ തായ്ലാൻഡിലേക്ക് പോയ സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തായ്ലാൻഡിലെ ചിയാങ് മായ് എന്ന സ്ഥലത്ത് നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സാനിയ ഇയ്യപ്പൻ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.
അതിൽ നിന്നും അവിടെയുള്ള ആനയെ കുളിപ്പിക്കുന്ന വീഡിയോയും താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതിന്റെ കൂടെ തന്നെ ആനയുടെ കൂടെ നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോസ്റ്റ് പങ്കുവെച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടനവധി ലൈക്സ്സം കമന്റ്സുമാണ് പോസ്റ്റിന്റെ ചുവടെ വന്നത്. പതിവ് പോലെ ഇത്തവണയും സാനിയ എത്തിയത് ഗ്ലാമർസ് വേഷത്തിലാണ്. നിലവിൽ ഒട്ടേറെ തായ്ലാൻഡ് ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഇപ്പോൾ സാനിയ അഭിനയച്ചിട്ടുള്ളത്. എന്നാൽ അഭിനയ സിനിമകളിൽ നിന്നും താരത്തിനു ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം ആകെ ഒരു തമിഴ് ചലച്ചിത്രമാണ് സാനിയുടേത് പുറത്തിറങ്ങിയത്. ലഭിക്കുന്ന വേഷങ്ങൾ എല്ലാം വല്ല മികച്ചതാക്കി ചെയ്യാൻ മാത്രമേ സാനിയ ശ്രെമിക്കാറുള്ളു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…