Categories: Lifestyle

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടി…! വെളിപ്പെടുത്തി നടി മമിത ബൈജു…

സൂര്യയെ പ്രധാന കഥാപാത്രമാക്കി ബാല സംവിധാനം ചെയ്യാൻ ഇരുന്ന വണങ്കാൻ എന്ന സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞു നടി മമിത ബൈജു. നടൻ സൂര്യ പിന്മാറിയതിനു തൊട്ട് പിന്നാലെയാണ് താരവും പിന്മാറിയത്. കൂടാതെ ഈ സിനിമയുടെ ഡേറ്റ് ക്ലാഷ് ആയതോടെയാണ് താരം പിന്മാറിയത് എന്ന് ഒരിക്കൽ എഫ് എമിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സിനിമ ചിത്രീകരണത്തിടെ സംവിധായകനിൽ നിന്നും ഒരുപാട് തല്ലും വഴക്കും കിട്ടിയിരുന്നു എന്ന് താരം ഇതിന്റെ കൂടെ കൂട്ടി ചേർത്തു.

ചിത്രത്തിൽ വില്ലടിപ്പാട്ട് എന്ന സംഭവം ഉണ്ട്. ഈയൊരു സംഭവം ഞാൻ നേരത്തെ മുതൽ ചെയ്യുന്നതാണോ അല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നതാണോ എന്ന് ചോദിച്ചപ്പോൾ അല്ലാ ഇത് സ്ഥിരമായി ചെയ്യുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രേത്യേക തരം സ്റ്റൈലിൽ അതുപോലെ ഇത് ചെയ്യാൻ ഒരു വഴക്കം തന്നെ വേണം. അത് അടിച്ചു കൊണ്ടാണ് പാട്ട് പാടുന്നത്. അതിനായി അദ്ദേഹം എനിക്ക് ഒരു സ്ത്രീയെ കാണിച്ചു തന്നു. ശേഷം അതുപോലെ ചെയ്യാൻ നിർദേശിച്ചു നേരെ ടേക്കിലേക്ക് പോയി.

താരം നോക്കുമ്പോൾ ആ സ്ത്രീ എന്തോ ചെയ്യുന്നുണ്ട്. കണ്ടിട്ട് തനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഏകദേശം മൂന്ന് ടേക്കുകളിലാണ് താൻ ഇത് പഠിച്ചു ചെയ്‌തത്‌ മമിത ബൈജു പറഞ്ഞു. സിനിമ ചിത്രീകരണത്തിടയിൽ ഒരുപാട് വഴക്ക് കേട്ടു. പക്ഷേ ഇതൊന്നും അത്ര വലിയ കാര്യമാക്കണ്ട, ആ സമയത്ത് വിഷമം തോന്നുവെങ്കിലും കുറച്ചു കഴിയുമ്പോൾ വിട്ടേക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതേസമയം മോളിവൂഡിൽ ഇപ്പോൾ ബ്ലോക് ഓഫീസിൽ ഈ വർഷത്തെ റെക്കോർഡുകൾ വാരി കൂട്ടിരിക്കുകയാണ് മമിത നായികയായി അഭിനയിച്ച പ്രേമലുഫെബുവരി 9 ന് തീയേറ്ററുകളിൽ റിലീസിനു എത്തിയ ഈ സിനിമയ്ക്ക് വളരെ മികച്ച വിജയവും കൂടാതെ 70 കോടി അടുത്ത് കളക്ഷൻ വാരി കൂട്ടാൻ സാധിച്ചു. ഇപ്പോളും സിനിമ വിജയകരമായി തീയേറ്ററുകളിൽ  ഓടി കൊണ്ടിരിക്കുക എന്നതാണ് മറ്റൊരു സത്യം.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

17 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago