സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പുതുമുഖങ്ങളെ വെച്ച് മാത്രം ചിത്രീകരിച്ച ചലച്ചിത്രത്തിനു മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ സിനിമ ജീവിതത്തിലെ തുടക്കകാലത്ത് തനിക്ക് നല്ല രീതിയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ശേഷം അന്യഭാക്ഷ സിനിമകളിലേക്ക് പോകുകയും 2012ൽ ചിത്രീകരിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് താരം നടത്തിയിരുന്നു.
ഇതിനു ശേഷം ഒട്ടേറെ അവസരങ്ങളാണ് ലഭിച്ചത്. അന്യഭാക്ഷ ചിത്രങ്ങളിൽ ഗംഭീരമായ വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. തന്റെ ഏറ്റവും പുതിയ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചലച്ചിത്രമാണ് റേച്ചൽ. ഈയൊരു സിനിമയ്ക്ക് വേണ്ടി തന്റെ ആരാധകർ കാത്തിരിക്കുകയാണ്. ഇതിന്റെ ഇടയിൽ തന്നെ ഒരുപാട് ഉദ്‌ഘാടനങ്ങൾ ചെയ്ത മലയാളികളുടെ ശ്രെദ്ധ താരം പിടിച്ചു പറ്റിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും, വിദേശങ്ങളിലും താരം ഉദ്‌ഘാടനങ്ങൾ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഹണി റോസ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ തന്റെ സ്കൂൾ കാലഘട്ടത്തിലെ ചിത്രമാണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളത്. വളരെ ചെറിയ ക്ലാസിൽ പഠിച്ച സഹപാഠികളുടെ കൂടെ നിൽക്കുന്ന ചിത്രമാണ് ഹണി റോസ് പങ്കുവെച്ചത്. കൂടാതെ “എന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങൾ……..നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ കണ്ടു പിടിക്കൂ” എന്ന കുറിപ്പും ചിത്രത്തിന്റെ കൂടെ കുറിച്ചിട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഹണി റോസിനെ ചിത്രത്തിൽ നിന്നും കണ്ടുപിടിക്കുകയും ചെയ്തു. ടീച്ചറുടെ അരികെ ബോയ് കട്ട് ചെയ്തു നിൽക്കുന്ന ഹണി റോസിനെ ആരാധകർ കണ്ടുപിടിച്ചു. നിരവധി ആരാധകർ കമന്റകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ മുഴുവനും ഹണി റോസിന്റെ ചിത്രങ്ങളായിരുന്നു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…