Categories: News

ഇതിനെ ചൊല്ലി ഇനി വിവാദം വേണ്ട ; ആർക്കുവേണമെങ്കിലും വീട്ടിൽ വരാമെന്ന് കലാമണ്ഡലം ഗോപി

തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെക്തമാക്കിയത്. വളരെ കാലങ്ങളായി ഇരുവരും സ്നേഹ ബന്ധം പുലർത്തുന്നവരാണെന്നാണ് പോസ്റ്റിൽ കുറിച്ചത്. സുരേഷ് ഗോപിയ്ക്ക് തന്നെ കാണണോ, വീട്ടിലേക്ക് വരാണോ ആരുടെയും അനുവാദം ആവശ്യമില്ല. അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിൽ കാണാനും വീട്ടിലേക്ക് വരാനും കഴിയുമെന്ന് പോസ്റ്റിൽ പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ പേരിലുള്ള ഈ പോസ്റ്റ്‌ പിന്നീട് ഫേസ്ബുക്കിൾ നിന്ന് പിൻവലിക്കുകയും ചെയ്തു. എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല പ്രേമുഖകർ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രെമിക്കുന്നുവെന്ന് മകൻ രഘുവാണ് ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക.

ഈ പോസ്റ്റിനോട് പ്രതികരിച്ച സുരേഷ് ഗോപി, കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനേ ഇനിയും കാണാൻ ശ്രെമിക്കുവെന്ന് വെക്തമാക്കി. തെരഞ്ഞെടുപ്പ് അല്ലാത്ത സമയങ്ങളിലും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഇതിലും ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ സുരേഷ് ഗോപി അവഗണനയായി എടുക്കുന്നില്ലെന്നും രാഷ്ട്രീയ ബാധ്യതയായിട്ടാണ് കാണുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മകന്റെ എഫ്ബി പോസ്റ്റ് ഡോക്ടറുടെ സംഭാക്ഷണത്തെ തുടർന്ന് വിഷമം തോന്നിയതിനാലാണ്. ഡോക്ടർ തന്നോട് സംസാരിച്ചിരുന്നു. പത്മബൂക്ഷൻ ലഭിക്കാനായി സുരേഷ് ഗോപി വീട്ടിലേക് വരേണ്ടതില്ല. അദ്ദേഹത്തിന്റെ വലിയ മനസാണ്. കൂടാതെ അദ്ദേഹത്തെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലെ മകന്റെ പോസ്റ്റ് പ്രേശ്നമായെന്ന് അറിയാം. ഇനി ഇതിനെ പറ്റി ഒരു വിവാദം വേണ്ട. ആർക്കും വേണമെങ്കിൽ വീട്ടിൽ വരാം. സുരേഷ് ഗോപി തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിനെ തന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് മറ്റ് പലരും വഴി അറിഞ്ഞിരുന്നു.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago