Categories: Gossip

“അന്ന് കുഞ്ഞിനെ ഉമ്മവെച്ചതിന് അവളുടെ അമ്മ ദേഷ്യപ്പെട്ടു; കണ്ണുകൾ നിറഞ്ഞു, ഞാൻ സ്തബ്ധയായി” അനുഭവം പറഞ്ഞു നവ്യ നായർ..

മലയാള സിനിമയുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി നവ്യ നായർ. ഒരുപാട് നല്ല സിനിമകളാണ് താരം മലയാളി പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. ഇപ്പോൾ ഇതാ ഒരു കുഞ്ഞിനെ താലോലിച്ചതിന്റെ പേരിൽ  മോശം അനുഭവം നേരിടേണ്ടി വന്നതിനെ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നവ്യ നായർ ഇതിനെ കുറിച്ചു ആരാധകരുമായി പങ്കുവെച്ചത്.

തന്റെ കുടുബത്തിലെ ഒരു കുഞ്ഞിനെ ഉമ്മ വെച്ചതിനാണ് കുഞ്ഞിന്റെ അമ്മ ദേഷ്യപ്പെട്ടത്. ഇതിനു ശേഷം താരം കുഞ്ഞുങ്ങളോടുള്ള അമിതമായ സ്നേഹപ്രകടനം കുറഞ്ഞുവെന്നാണ് നവ്യ നായർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചതിൽ വ്യക്തമാക്കിയത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കുഞ്ഞിനെ കൈയിലെടുത്ത് കൊഞ്ചിക്കുന്നതെന്ന് താരം പറയുന്നു. ഒരു കുഞ്ഞിന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചാണ് താരം തന്റെ അനുഭവം പറഞ്ഞത്. താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

“പഴയ പോലെ കുഞ്ഞുങ്ങളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ കുടുബത്തിലെ തന്നെ കുട്ടിയായിരുന്നു. പുറത്തു വളർന്നതു കൊണ്ട് കുഞ്ഞിന്റെ സംസാരം ഇംഗ്ലീഷ് മലയാളം കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു. കുഞ്ഞിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ ഒരുപാട് കുശലങ്ങൾ പറഞ്ഞു. പോകുന്ന സമയത്ത് അവൾക്കൊരു ഉമ്മ കൊടുത്തു. ദേഷ്യപ്പെട്ട അമ്മ. അന്യരെ ഉമ്മ വെക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞിട്ടില്ലേ? എന്ന് കുട്ടിയോട് ചോദിക്കുണ്ടായി.

അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയുമാണ് ജീവിച്ചത്. രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകൾ നിറയുകയും ഒന്നും പറയാതെ വിടവാങ്ങുകയായിരുന്നു. ഈയൊരു സംഭവത്തിനു ശേഷം കുട്ടികളോടുള്ള അമിതമായ സ്നേഹ പ്രകടനത്തിനു ഇളവ് വരുത്തി”. ഇത്തരമൊരു സംഭവം തന്നെ ഏറെ വിഷമപ്പെടുത്തുകയും കുട്ടികളോടുള്ള സ്നേഹ പ്രകടനം കുറയ്ക്കുകയും ചെയ്തുവെന്നാണ് നവ്യ നായർ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago